തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ തനിക്ക് അമര്‍ഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ തിരിച്ച് കൊണ്ട് വരാന്‍ യഥാര്‍ഥ കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ വിഷുക്കൈനീട്ടം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Discussion about this post