agricultural law

‘കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ തി​രി​ച്ച്‌ കൊ​ണ്ടു​വ​ര​ണം’; കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ തി​രി​ച്ച്‌ കൊ​ണ്ട് വ​രാ​ന്‍ യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​ല്‍ ത​നി​ക്ക് അ​മ​ര്‍​ഷ​മു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി പറഞ്ഞു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ തി​രി​ച്ച്‌ കൊ​ണ്ട് വ​രാ​ന്‍ യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു ...

കാര്‍ഷിക നിയമങ്ങള്‍; സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡല്‍ഹി: കേന്ദ്രം പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച്‌ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അംഗങ്ങളിലൊരാള്‍ വ്യക്തമാക്കിയെന്ന് എന്‍.ഡി.ടി.വി ...

‘ഇന്ത്യന്‍ വിപണിയെ മെച്ചപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതുമായ നിയമത്തെ സ്വാഗതം ചെയ്യുന്നു’; കാര്‍ഷിക നിയമത്തെ പിന്തുണച്ച് അമേരിക്ക

വാഷിങ്‌ടണ്‍: ഇന്ത്യൻ സർക്കാർ പാസാക്കിയ കാര്‍ഷിക നിയമത്തെ പിന്തുണച്ച്‌ അമേരിക്ക. ഇന്ത്യന്‍ വിപണിയെ മെച്ചപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതുമായ നിയമത്തെ സ്വാഗതം ചെയ്യുകയാണെന്ന്‌ അമേരിക്കന്‍‌ വിദേശകാര്യ വകുപ്പ് ...

കര്‍ഷക മുന്നേറ്റ യാത്രക്ക് ആലുവയില്‍ സ്വീകരണം; കേന്ദ്രം പ്രഖ്യാപിച്ച കര്‍ഷക ബില്‍ രാജ്യത്തെ കര്‍ഷകരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി

ആലുവ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ബില്‍ രാജ്യത്തെ കര്‍ഷകരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.എം. രഞ്ജിത്ത് പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ വി.എസ്. സത്യന്‍ നയിക്കുന്ന ...

കാര്‍ഷിക നിയമഭേദഗതിക്ക് താത്കാലിക സ്റ്റേ; വിദഗ്ധ സമിതി രൂപീകരിച്ചു; കര്‍ഷകര്‍ സഹകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി

ഡല്‍ഹി: കാര്‍ഷിക നിയമഭേദഗതിക്ക് താത്കാലിക സ്‌റ്റേ അനുവദിച്ച്‌ സുപ്രീം കോടതി. വിഷയം പരിഗണിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ തീരുമാനം ...

‘കാര്‍ഷിക നിയമത്തെ ഭൂരിപക്ഷം ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു’: സര്‍വ്വെ ഫലം പുറത്ത്

ഡല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെ ഭൂരിപക്ഷം ഇന്ത്യക്കാരും പിന്തുണയ്ക്കുന്നുവെന്ന് ന്യൂസ് 18 സര്‍വ്വെ ഫലം പുറത്ത്. 22 സംസ്ഥാനങ്ങളില്‍ ന്യൂസ് 18 നെറ്റ് വര്‍ക്ക് നടത്തിയ ...

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമം പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാർ പാസാക്കിയ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. ...

‘കര്‍ഷക പ്രക്ഷോഭം തെറ്റിദ്ധാരണയുടെ പുറത്ത്, കാര്‍ഷിക ബില്ല് രാജ്യത്തെ കര്‍ഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കും’; കേന്ദ്രസർക്കാരിന് പിന്തുണയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പാറ്റ്ന: കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം വെറും തെറ്റിദ്ധാരണയുടെ പുറത്താണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിഷേധങ്ങള്‍ മാത്രം നടന്നതുകൊണ്ട് കാര്യമില്ലെന്നും അതോടൊപ്പം ചര്‍ച്ചകള്‍ക്ക് കൂടി കര്‍ഷകര്‍ ...

‘കര്‍ഷകരെ ശാക്തീകരിക്കും, കര്‍ഷകര്‍ക്ക് പരമാവധി ലാഭം ഉറപ്പാക്കുന്നത്’, ഇന്ത്യയിലെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഇസ്രയേല്‍ അംബാസഡര്‍

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പരമാവധി ലാഭം ഉറപ്പാക്കുന്നതാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക. ഇസ്രയേല്‍ ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ അനുഭവത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പുതിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist