Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭർത്താവുമായി വഴക്കിട്ടു; 3 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു

by Brave India Desk
Apr 16, 2022, 11:52 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ഭർത്താവുമായി വഴക്കിട്ട യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ സ്വദേശിനിയായ 26 വയസ്സുകാരിയാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവർ താമസിക്കുന്ന വാടക വീട്ടിലായിരുന്നു സംഭവം.

കുടുംബവഴക്കിന്റെ പേരിൽ അഞ്ജലി ദേവി എന്ന യുവതിയാണ് നീചകൃത്യം ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സഞ്ജീത് ആണ് ഇവരുടെ ഭർത്താവ്. കുട്ടിയുടെ കഴുത്തിൽ കുരുക്കിട്ട് വരിഞ്ഞു മുറുക്കിയാണ് ഇവർ കൊലപാതകം ചെയ്തത്.

Stories you may like

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

എന്നാൽ കൊലക്കുറ്റം പൊലീസിനോട് ഇവർ നിഷേധിച്ചു. കുരുക്ക് അബദ്ധത്തിൽ കുഞ്ഞിന്റെ കഴുത്തിൽ മുറുകിയതാണ് എന്നാണ് ഇവർ പറഞ്ഞത്. ഒരു വർഷമായി ബിഹാറിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന അഞ്ജലി അടുത്തിടെയാണ് ഡൽഹിയിലേക്ക് മടങ്ങി വന്നതെന്ന് പൊലീസ് പറഞ്ഞു.

Tags: murdermotherInfant
Share31
Tweet
Send
Share

Latest stories from this section

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

Latest News

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology