നിക്കറിൽ മൂത്രം ഒഴിച്ചു,നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റിൽ
നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. ...