Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

മലപ്പുറംകാരനായി സുരേഷ് ഗോപി; ‘മേ ഹൂം മൂസ‘ ചിത്രീകരണം ആരംഭിച്ചു

by Brave India Desk
Apr 21, 2022, 04:42 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: സുരേഷ് ഗോപി മലപ്പുറംകാരനായി എത്തുന്ന ജിബു ജേക്കബ് ചിത്രത്തിന് മേ ഹൂം മൂസ എന്ന് പേരിട്ടു, സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ‘.

വാഗ അതിര്‍ത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം. 1998 മുതല്‍ 2018 വരെയുള്ള കാഘട്ടമാണ് ചിത്രത്തിൽ പറയുന്നത്. റുബീഷ് റെയ്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം ഒരുക്കുന്നത്.

Stories you may like

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്‌വ, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags: suresh gopiMei Hoom MoosaJibu Jacob
Share7TweetSendShare

Latest stories from this section

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

Discussion about this post

Latest News

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

തലാഖ്-ഇ-ഹസൻ : ആധുനിക സമൂഹത്തിൽ ഇതെങ്ങനെ തുടരും? സ്ത്രീയുടെ അന്തസ്സ് ഇങ്ങനെയാണോ ഉയർത്തിപ്പിടിക്കുന്നത്?: സുപ്രീംകോടതി

55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു

55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies