Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കുന്നു : ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച് താ​ലി​ബാ​ൻ

by Brave India Desk
Apr 23, 2022, 09:22 am IST
in International
Share on FacebookTweetWhatsAppTelegram

കാ​ബൂ​ൾ: ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച് ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ൻ. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​രോ​ധ​നം. അ​ധാ​ർ​മ്മി​ക വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ടി.​വി ചാ​ന​ലു​ക​ൾ നി​രോ​ധി​ക്കു​മെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ന​ട​ന്ന ക്യാ​ബി​ന​റ്റ് മീ​റ്റിം​ഗി​ലാ​ണ് ആ​പ്പു​ക​ൾ നി​രോ​ധി​ക്കാ​ൻ താ​ലി​ബാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ടു​ത്ത ഇ​സ്ലാ​മി​സ്റ്റു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം അ​ഫ്ഗാ​നി​സ്ഥാ​ൻ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​പ്പു​ക​ളു​ടെ നി​രോ​ധ​നം ഇ​തി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ്.

Stories you may like

പബ്ജി കളിക്കാൻ അനുവദിച്ചില്ല :മകൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി

ഇന്ത്യന്‍ സംഘം കാബൂളിലേക്ക്; താലിബാനുമായി ചര്‍ച്ച നടത്തും

Tags: bannedPubGTIKTOKtaliban
ShareTweetSendShare

Discussion about this post


Latest stories from this section

ഇറാനിൽ ശക്തമായ ഭൂചലനം

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

Next Post

കരിപ്പൂരിൽ വൻ സ്വർണവേട്ട : നാ​​​ലു​​കി​​ലോ സ്വ​​​ർ​​​ണവുമായി 13 പേ​​​ർ പിടിയിൽ

Latest News

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies