സീമ ഹൈദറിനെ തിരിച്ച് തന്നില്ലെങ്കിൽ 26/11 ഭീകരാക്രമണം വീണ്ടും നടക്കും, കാത്തിരുന്നോ : ഭീഷണി സന്ദേശം
ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് കാമുകനെ തേടി രാജ്യത്തെത്തി, പിന്നീട് ഹിന്ദുമതം സ്വീകരിച്ച പാക് യുവതിയെ തിരികെ നൽക്കിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. യുപി സ്വദേശിയായ സച്ചിന്റെ ...