ഡല്‍ഹി: ബീഹാറില്‍ ബി.ജെ.പി തോല്‍ക്കുമെന്ന പ്രസ്താവന തിരുത്തി പാര്‍ട്ടി എം.പി സാക്ഷി മഹാരാജ്. പാര്‍ട്ടിയില്‍ നിന്ന കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ബി.ജെ.പി ജയിക്കുമെന്ന് സാക്ഷി തന്റെ പ്രസ്താവന തിരുത്തിയത്.
ബീഹാറില്‍ ബി.ജെ.പി തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് അമിത് ഷായുടെയും മോദിയുടെ തോല്‍വി ആവില്ല. ബീഹാറിന്റെ തോല്‍വിയാണിതെന്നും ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി മഹാരാജ് പറഞ്ഞത്.
Discussion about this post