Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജ്ഞാൻ വ്യാപി കേസ്: കേസ് തള്ളണമെന്ന് മസ്ജിദ് കമ്മറ്റി, ആരാധനാസ്വാതന്ത്ര്യം വേണമെന്ന് ആവശ്യത്തിൽ നാളെ വാദം തുടരും

by Brave India Desk
Jul 12, 2022, 06:34 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:   ജ്ഞാൻവ്യാപി   കേസിൽ മസ്ജിദ് കമ്മറ്റിയുടെ  വാദം കോടതിയിൽ പൂർത്തിയായി. നാളെ വാദം വീണ്ടും തുടരും. ജ്ഞാൻവ്യാപി സമുച്ചയത്തിലെ   ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ  ദിവസവും  ആരാധന നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരുടെ വാദമാണ് നാളെ കോടതിയിൽ തുടരുന്നത്. കേസ് തള്ളണമെന്നായിരുന്നു മുസ്ലിം വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.  പരാതിക്കാരുടെ വാദം ഇന്ന് ആരംഭിച്ചു, നാളെയും തുടരുമെന്ന്  ജില്ലാ സർക്കാർ അഭിഭാഷകൻ റാണ സഞ്ജീവ് സിംഗ് പറഞ്ഞു.

മുസ്ലീം പക്ഷം തങ്ങളുടെ വാദം അവതരിപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ജൂലൈ 4 ന് ജില്ലാ കോടതി വാദം കേൾക്കുന്നത് ജൂലൈ 12 ലേക്ക് മാറ്റുകയായിരുന്നു. പള്ളിയുടെ പുറം ഭിത്തിയിൽ  സ്ഥാപിച്ചിരിക്കുന്ന  ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളിൽ ദിവസവും ആരാധന നടത്താൻ  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്  അഞ്ച് സ്ത്രീകൾ ഹർജി നൽകിയത്.

Stories you may like

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

സമുച്ചയത്തിന്റെ വീഡിയോഗ്രഫി സർവേ നടത്താൻ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. മെയ് 16ന് സർവേ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് മെയ് 19ന് കോടതിയിൽ ഹാജരാക്കി. ഗ്യാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേയ്ക്കിടെ ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം കോടതിയിൽ അവകാശപ്പെട്ടിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ്  ജില്ലാ കോടതിയിൽ വാദം തുടരുന്നത്.

Tags: courtgyanvyapi
Share1TweetSendShare

Latest stories from this section

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

Discussion about this post

Latest News

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology