കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി
ഏഴു വയസ്സുള്ളപ്പോൾ ലൈംഗിക അതിക്രമത്തിനിരയായ പത്തുവയസ്സുകാരിയായ അതിജീവിതയോട് വിചാരണക്കോടതി ജഡ്ജി കുറിച്ച വാക്കുകൾ രാജ്യമനസ്സാക്ഷിയെത്തന്നെ തൊട്ടുണർത്തുകയാണ്. ഡൽഹി രോഹിണി പോക്‌സോ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ...





















