ജ്ഞാൻവ്യാപി കേസ്; ശൃംഗാർ ഗൌരി പ്രതിഷ്ഠയിൽ ആരാധന നടത്തണമെന്ന ആവശ്യക്കാരുടെ ഹർജി നിലനിൽക്കുമെന്ന് കോടതി
ന്യൂഡൽഹി: ജ്ഞാൻവ്യാപി കേസിൽ ശൃംഗാർ ഗൌരി പ്രതിഷ്ഠയിൽ ആരാധന നടത്തണമെന്ന ഹർജി നിലനിൽക്കുമെന്ന് വരാണസി കോടതി. നിത്യാരാധന വേണമെന്ന ഹർജി നിലനിൽക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ഹർജി തള്ളണമെന്ന ...