Saturday, January 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന് മതസംഘടനകളിൽ നിന്ന് ഭീഷണിയുണ്ടെന്ന് പോലീസ് : നാർക്കോ ടെസ്റ്റിന് വിധേയമാക്കും

by Brave India Desk
Nov 18, 2022, 02:44 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുംബൈ കൊലക്കേസ്  പ്രതിയായ അഫ്താബ് പൂനാവാലയുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന് അനുമതി തേടിയുള്ള പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു.    അഫ്താബ് പൂനാവാലയുടെ പോലീസ് കസ്റ്റഡി അഞ്ചുദിവസത്തേക്ക് കൂടി ഡൽഹി കോടതി  നീട്ടി. പ്രതിക്ക്   മതസംഘടനകളിൽ നിന്ന് ഭീഷണിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്ന്  അഫ്താബിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.

നിർണായകമായ ചില തെളിവുകൾ ഇനിയും കണ്ടെത്താനുണ്ടെന്നും അതിനാൽ കൂടുതൽ ദിവസത്തേക്ക് അഫ്താബിനെ കസ്റ്റഡിയിൽ വേണമെന്നും  പോലീസ്  ആവശ്യപ്പെട്ടു.   അന്വേഷണത്തിനായി പ്രതിയെ ഉത്തരാഖണ്ഡിലേക്കും ഹിമാചൽ പ്രദേശിലേക്കും കൊണ്ടുപോകണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.  റിപ്പോർട്ട് പ്രകാരം അഫ്താബ് ഉപയോഗിച്ച കത്തിയും ശ്രദ്ധ വാക്കറിന്റെ മൊബൈൽ ഫോണും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Stories you may like

ലഡാക്കിലെ മഞ്ഞുമരുഭൂമിയിൽ സൈന്യത്തിന് കരുത്തായി ‘രണ്ട് പൂഞ്ഞയുള്ള’ പോരാളികൾ; അതിശൈത്യത്തെ തോൽപ്പിച്ച് ബാക്ട്രിയൻ ഒട്ടകങ്ങൾ

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

നേരത്തെ അഫ്താബിനെ കോടതിയിൽ ഹാജരാക്കിയ സമയത്ത് പ്രതിഷേധവുമായി അഭിഭാഷകർ തന്നെ രംഗത്തെത്തിയിരുന്നു.  അഫ്താബ് പൂനാവാലയ്ക്ക് വധശിക്ഷ നൽകണമെന്നാണ് അഭിഭാഷകർ മുദ്രാവാക്യം മുഴക്കിയത്.

മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കിയാണ് അഫ്താബ് പൂനെവാല  വെട്ടിനുറുക്കിയത്.  ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായാണ് അഫ്താബ് കൊണ്ടിട്ടത്. ഇതിൽ മഹ്‌റൗളിയിലെ വനമേഖലയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ചില ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ ഉൾപ്പെടെ വിശദമായ തെളിവെടുപ്പ് പൂർത്തിയാകാനുണ്ട്.

Tags: mumbai murdersradha walkaralthaf poonewala
Share6TweetSendShare

Latest stories from this section

പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; കസവുടുത്ത് സൂര്യയും സംഘവും, ചിത്രങ്ങൾ വൈറൽ

രാജ്യത്തെ ആദ്യ ‘ഗ്യാസ്-ഡീസൽ ട്രെയിൻ’പരീക്ഷണം വിജയകരം; ഇന്ധനച്ചെലവിൽ ലക്ഷങ്ങളുടെ ലാഭം, റെയിൽവേയിൽ വിപ്ലവകരമായ പരിവർത്തനം

ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

Discussion about this post

Latest News

ലഡാക്കിലെ മഞ്ഞുമരുഭൂമിയിൽ സൈന്യത്തിന് കരുത്തായി ‘രണ്ട് പൂഞ്ഞയുള്ള’ പോരാളികൾ; അതിശൈത്യത്തെ തോൽപ്പിച്ച് ബാക്ട്രിയൻ ഒട്ടകങ്ങൾ

ലഡാക്കിലെ മഞ്ഞുമരുഭൂമിയിൽ സൈന്യത്തിന് കരുത്തായി ‘രണ്ട് പൂഞ്ഞയുള്ള’ പോരാളികൾ; അതിശൈത്യത്തെ തോൽപ്പിച്ച് ബാക്ട്രിയൻ ഒട്ടകങ്ങൾ

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

സ്റ്റാർക്കില്ല, കമ്മിൻസില്ല; വമ്പൻമാരില്ലാതെ ഓസ്‌ട്രേലിയ ലോകകപ്പിന്; മിച്ചൽ മാർഷ് നയിക്കുന്ന പടയിൽ സർപ്രൈസ് നീക്കങ്ങൾ

അക്കൗണ്ടന്റിൽ നിന്ന് പെട്രോളിയം രാജാവിലേക്ക്!അറയ്ക്കൽ ജോയ് 14ാം നിലയിലെ നോവുന്ന ഓർമ്മ

കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി

കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി

പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; കസവുടുത്ത് സൂര്യയും സംഘവും, ചിത്രങ്ങൾ വൈറൽ

പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; കസവുടുത്ത് സൂര്യയും സംഘവും, ചിത്രങ്ങൾ വൈറൽ

പാകിസ്ഥാന്റെ ‘ഡിലീറ്റ്’ നാടകം! ലോകകപ്പ് യാത്രാ പ്ലാൻ ചോർന്നു; നാണംകെട്ട് പിസിബി

പാകിസ്ഥാന്റെ ‘ഡിലീറ്റ്’ നാടകം! ലോകകപ്പ് യാത്രാ പ്ലാൻ ചോർന്നു; നാണംകെട്ട് പിസിബി

രാജ്യത്തെ ആദ്യ ‘ഗ്യാസ്-ഡീസൽ ട്രെയിൻ’പരീക്ഷണം വിജയകരം; ഇന്ധനച്ചെലവിൽ ലക്ഷങ്ങളുടെ ലാഭം, റെയിൽവേയിൽ വിപ്ലവകരമായ പരിവർത്തനം

രാജ്യത്തെ ആദ്യ ‘ഗ്യാസ്-ഡീസൽ ട്രെയിൻ’പരീക്ഷണം വിജയകരം; ഇന്ധനച്ചെലവിൽ ലക്ഷങ്ങളുടെ ലാഭം, റെയിൽവേയിൽ വിപ്ലവകരമായ പരിവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology