ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന് മതസംഘടനകളിൽ നിന്ന് ഭീഷണിയുണ്ടെന്ന് പോലീസ് : നാർക്കോ ടെസ്റ്റിന് വിധേയമാക്കും
ന്യൂഡൽഹി: മുംബൈ കൊലക്കേസ് പ്രതിയായ അഫ്താബ് പൂനാവാലയുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന് അനുമതി തേടിയുള്ള പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു. അഫ്താബ് പൂനാവാലയുടെ പോലീസ് കസ്റ്റഡി ...