തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര്‍ദാസ് കമ്മിഷന്റേതാണ് ശുപാര്‍ശ.റോഡപകടങ്ങളഎ കുറിച്ച് പഠിച്ച ശേഷമാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പുരുഷന്മാര്ക്ക് 21, സ്ത്രീകള്‍ക്ക് 22 എന്നാണ് പുതിയ പരിധി. . 50 മണിക്കൂര്‍ വണ്ടിയോടിച്ചതിനു ശേഷമേ ലൈസന്‍സ് നല്‍കാവൂയെന്നും നിര്‍ദേശമുണ്ട്
നിലവില്‍, മോട്ടോര്‍ വാഹന ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഗിയര്‍ ഉള്ള വാഹനത്തിന് 18 വയസ്സും 50 സിസിക്കു താഴെയുള്ള ഗിയര്‍ ഇല്ലാത്ത വാഹനത്തിന് 16 വയസുമാണ്.
Discussion about this post