Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സാമ്പത്തിക സഹായം ഭീകരവാദത്തിന്റെ ജീവനാഡി; ഭീകരവിരുദ്ധ സാമ്പത്തിക സഹായത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണം: അജിത് ഡോവല്‍

by Brave India Desk
Dec 6, 2022, 05:57 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡെല്‍ഹി: സാമ്പത്തിക സഹായമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ജീവനാഡിയെന്നും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മധ്യ ഏഷ്യന്‍ രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിന്റെ ഉദ്ഘാടന വേളയിലാണ് ഭീകവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോവല്‍ ഓര്‍മ്മിപ്പിച്ചത്.

മേഖലയിലെ പ്രധാനപ്പെട്ട സുരക്ഷ വെല്ലുവിളികളെ നേരിടുന്നതിനുള്ള പൊതുവായ ഒരു ചട്ടക്കൂടിന് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍, ഇന്ത്യ-സെന്‍ട്രല്‍ ഏഷ്യ രാജ്യങ്ങളിലെ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം നടക്കുന്നത്. കണക്ടിവിറ്റി പ്രോജക്ടുകളില്‍ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഉദ്യമത്തെ (ബിആര്‍ഐ) ഉദ്ദേശിച്ച് ഡോവല്‍ പറഞ്ഞു.

Stories you may like

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

Tags: ajith dovalTerrorism FundingAnti Terrorism Funding
Share7
Tweet
SendShare

Latest stories from this section

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

Latest News

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology