13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ
രാജ്യത്ത് നടന്ന 13 ബോംബ് സ്‌ഫോടനങ്ങളുടെ ചുരുളഴിക്കാൻ നിർണായക പങ്കുവഹിച്ച ദേശീയസുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. ശനിയാഴ്ച പൂനെയിൽ നടന്ന ...























