സാമ്പത്തിക സഹായം ഭീകരവാദത്തിന്റെ ജീവനാഡി; ഭീകരവിരുദ്ധ സാമ്പത്തിക സഹായത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണം: അജിത് ഡോവല്‍
ന്യൂഡെല്‍ഹി: സാമ്പത്തിക സഹായമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ജീവനാഡിയെന്നും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മധ്യ ഏഷ്യന്‍ ...