അന്ന് ഇത്തിക്കര പക്കി ഇന്ന് മാമ്പറയ്ക്കൽ അഹമ്മദ് അലി, തിയേറ്ററിന് തീപിടിപ്പിക്കാൻ വീണ്ടും കാമിയോ റോളിൽ മോഹൻലാൽ; വരുന്നത് പൃഥ്വിരാജ് ചിത്രം ഖലീഫയില്‍
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യിൽ മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായിട്ടാകും മോഹൻലാൽ ചിത്രത്തിലെത്തുക. രണ്ട് ഭാഗമായി ...



























