Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘ആശ്രമം എന്നു പറഞ്ഞ് നടത്തുന്ന ആശുപത്രിയിലൊക്കെ എന്താ നടക്കുന്നത്?’ ‘അമൃത’യ്ക്കെതിരെ വിമർശനവുമായി ബാല

by Brave India Desk
Dec 10, 2022, 03:26 am IST
in News
Share on FacebookTweetWhatsAppTelegram

ഷെഫീക്കിൻറെ സന്തോഷം സിനിമാ ഗ്രൂപ്പുമായി നടക്കുന്ന വിവാദങ്ങൾക്കിടെയാണ് ബാല ആശുപത്രി മേഖലയ്ക്കെതിരെയും വിമർശനവുമായി എത്തിയത്. ഒരു ആശുപത്രികെട്ടുന്നുണ്ട്. ആശുപത്രി ഇൻറസ്ട്രിയാണ് ഏറ്റവും കുടൂതൽ ദ്രോഹം നടക്കുന്നത്.പ്രത്യേകിച്ച് ആശ്രമത്തിൻറെ പേര് പറഞ്ഞ് നടത്തുന്ന ആശുപത്രികളിലൊക്കെ പാവങ്ങളെ പിഴിയുകയാണെന്നും ബാല വിമർശിച്ചു. ഞാൻ ആശുപത്രി പണിത് ആളുകൾക്ക് സൌജന്യം ചികിത്സ കൊടുക്കുമെന്നും ബാല പറഞ്ഞു.

തനിക്ക് സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നിട്ടില്ലെന്നായിരുന്നു ബാലയുടെ പരാതി. എന്നാൽ ബാലയ്ക്ക് പ്രതിഫലം നൽകിയതിൻറെ രേഖകൾ ഉൾപ്പെടെ ഇന്നലെ സിനിമാ ടീം പുറത്തുവിട്ടു. ഉണ്ണിമുകുന്ദൻ വാർത്തസമ്മേളനം വിളിച്ചു ചേർത്താണ് ബാലയ്ക്ക് കാശ് നൽകിയതിൻറെ തെളിവുകൾ പുറത്തുവിട്ടത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇരുപത് ദിവസം ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബാല ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹത്തിന് പ്രതിഫലം നൽകിയത്.ബാലയുടെ ഡബ്ബിംഗ് പോലും വേറെ ആളെക്കൊണ്ട് ചെയ്യിക്കേണ്ടിവന്നു. ബാല തൻറെ അടുത്ത സുഹൃത്തായതുകൊണ്ടാണ് സിനിമയിൽ റോൾ നൽകിയതെന്നും ഉണ്ണിമുകുന്ദൻ പ്രതികരിച്ചു.

രണ്ട് ലക്ഷം രൂപ തന്ന സ്റ്റേറ്റ്മെൻറ് കാണിക്കണം, അല്ല എങ്കിൽ അവൻ പാൻറ്സ് ഊരി നടക്കണം അല്ല എങ്കിൽ ഞാൻ എൻ പാൻറ്സ് ഊരി നടക്കും എന്നും ബാല വെല്ലുവിളിച്ചു. ഞാൻ കടമായി കൊടുത്ത കാശാണ് എനിക്ക് തിരിച്ച് തന്നത്. അത് തൊണ്ണൂറായിരം രൂപയാണ് ഞാൻ കൊടുത്തത്. അതാണ് എനിക്ക് തിരിച്ച് തന്നത്. രണ്ട് ലക്ഷം തന്നിട്ടില്ല. ദൈവം സത്യമാണ് ഞാൻ പറയുന്നത്. ഓൺലൈൻ സിനിമാ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലയുടെ പരാമർശം.

Tags: actorbala
Share8TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies