സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ആ നടി; അപരിചതരുടെ മുൻപിൽ മദ്യപിക്കാറില്ല; പഠിച്ചത് 10 വരെ മാത്രം; ഷക്കീല
ചെന്നൈ: താൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് നടി ഷക്കീല. മദ്യവും, സിഗരറ്റും ഉപയോഗിക്കാറുണ്ട്. നടി പൂജ ഭട്ടാണ് തന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് എന്നും ...