Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നാല് ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകാൻ സഹായിക്കണം: 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

by Brave India Desk
Dec 11, 2022, 04:50 am IST
in India
Share on Facebook
Tweet
WhatsAppTelegram

ചണ്ഡീഗഢ്; കശ്മീരിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നാല് ഭീകരരുടെ വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള രണ്ട് ഭീകരർ ഉൾപ്പെടെ നാലുപേരെ കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ തേടുന്നത്. ദ റെസിസ്റ്റൻസ് ഫ്രണ്ടും (ടിആർഎഫ്) ലഷ്‌കറുമായും ബന്ധമുള്ളവരാണ് നാല് ഭീകരരെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

അബു സാദ് എന്ന സലീം റഹ്മാനി, കസൂരിലെ ഷംഗമംഗയിലെ സൈഫുള്ള സാജിദ് ജാട്ട്, ശ്രീനഗർ എച്ച്എംടിയിലെ സജ്ജാദ് ഗുൽ, റെഡ്വാനി പയീനിലെ ബാസിത് അഹമ്മദ് ദർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ തേടുന്നത്. വിവരങ്ങൾ നൽകാൻ കശ്മീരിലെ കുൽഗാം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. .

Stories you may like

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഫോൺ വാട്ട്‌സ്ആപ്പിലോ ടെലിഗ്രാമിലോ വിവരങ്ങൾ നൽകാനാണ് എൻഐഎ ആവശ്യപ്പെടുന്നത്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ അറിയിച്ചു.

Tags: NIArewards 10 lakh
Share31
Tweet
SendShare

Latest stories from this section

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

യാചകരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

Latest News

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology