Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

60 ശതമാനം ചൈനക്കാരും 10 ശതമാനം ലോകജനതയും 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരാകും, ബീജിംഗില്‍ ശ്മാശനങ്ങള്‍ നിറയുന്നതായി റിപ്പോര്‍ട്ട്

by Brave India Desk
Dec 20, 2022, 11:47 am IST
in News, International, Health
Share on FacebookTweetWhatsAppTelegram

ബീജിംഗ്: കോവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ചൈനയില്‍ കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുന്നു. ചൈനയിലെ ആശുപത്രികള്‍ പൂര്‍ണമായും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കണോമിസ്റ്റുമായ എറിക് ഫീഗല്‍ ഡിങ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനീസ് ജനതയുടെ 60 ശതമാനം പേരും ലോകജനതയുടെ 10 ശതമാനം പേരും കോവിഡ് ബാധിതര്‍ ആകുമെന്ന് എറിക് ഫീഗല്‍ ഡിങ് മുന്നറിയിപ്പ് നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ മരണസംഖ്യ ദശലക്ഷങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗം വരേണ്ടവര്‍ക്ക് രോഗം വരട്ടെ, മരിക്കണ്ടവര്‍ മരിക്കട്ടെ എന്ന ലക്ഷ്യമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(സിസിപി)ക്കെന്ന് ഫീഗല്‍ ദിങ് ആരോപിച്ചു. നേരത്തെ രോഗബാധയുണ്ടാകുക, നേരത്തെ ആളുകള്‍ മരിക്കുക, നേരത്തെ രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തുക, നേരത്തെ നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക എന്നതാണ് അവരുടെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

കോവിഡ്-19 രോഗികള്‍ക്ക് മാത്രമായി സജ്ജീകരിച്ച ബീജിംഗിലെ ശ്മശാനം കോവിഡ് രോഗം വന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ കോവിഡ് പ്രതിസന്ധി ലോകത്തിനൊന്നാകെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായി പരക്കുന്ന വൈറസിന് വ്യതിയാനം വരുത്താനും എല്ലായിടത്തും ഉള്ള ആളുകളെ രോഗശയ്യയിലാക്കാനും കഴിവുണ്ടാകുമെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറഫി നെദ് പ്രൈസ് അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധിയെ ഉടന്‍ അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Covid 19China Covid
Share1TweetSendShare

Latest stories from this section

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

 വരണ്ടുണങ്ങിയ ചർമ്മത്തിന് തിളക്കമേകാൻ അടുക്കളയിലെ ഈ ഒരൊറ്റ തുള്ളി മതി

വിക്‌സും അമൃതാഞ്ജനവുമെല്ലാം പുരട്ടുമ്പോൾ തലവേദന പമ്പകടക്കുന്നത് എങ്ങനെ?: ഇവയെങ്ങെനെയാണ് പ്രവർത്തിക്കുന്നതെന്നറിയാമോ?

മൈഗ്രേൻ ഒരു സാധാരണ തലവേദനയല്ല! ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ ഒട്ടും വൈകിക്കരുത്; ന്യൂറോ സർജൻ പറയുന്നു

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

Discussion about this post

Latest News

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

 വരണ്ടുണങ്ങിയ ചർമ്മത്തിന് തിളക്കമേകാൻ അടുക്കളയിലെ ഈ ഒരൊറ്റ തുള്ളി മതി

വിക്‌സും അമൃതാഞ്ജനവുമെല്ലാം പുരട്ടുമ്പോൾ തലവേദന പമ്പകടക്കുന്നത് എങ്ങനെ?: ഇവയെങ്ങെനെയാണ് പ്രവർത്തിക്കുന്നതെന്നറിയാമോ?

മൈഗ്രേൻ ഒരു സാധാരണ തലവേദനയല്ല! ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ ഒട്ടും വൈകിക്കരുത്; ന്യൂറോ സർജൻ പറയുന്നു

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies