Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീനിയൻ താരങ്ങൾ; എംബാപ്പെയുടെ മുഖമുളള ബേബി ഡോളുമായി വിജയാഘോഷം; വീണ്ടും വിവാദത്തിലായി എമിലിയാനോ മാർട്ടിനെസ്

by Brave India Desk
Dec 21, 2022, 02:16 pm IST
in International, Sports
Share on Facebook
Tweet
WhatsApp
Telegram

ബ്യൂണസ് അയേഴ്‌സ്; ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീൻ ഫുട്‌ബോൾ താരം എമിലിയാനോ മാർട്ടിനെസ്. . വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖമുളള ബേബി ഡോൾ കൈയ്യിലേന്തിയാണ് എമിലിയാനോ മാർട്ടിനെസ് വംശവെറി പ്രകടിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നുകഴിഞ്ഞു.

ഖത്തർ ലോകകപ്പിലെ കലാശക്കളിയിൽ ഫ്രാൻസിനെ തോൽപിച്ചാണ് അർജന്റീന കപ്പുയർത്തിയത്. എംബാപ്പെ മൂന്ന് ഗോളുകൾ നേടി അർജന്റീനയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഒടുവിൽ ഷൂട്ടൗട്ടിലൂടെയാണ് വിജയം അർജന്റീന പിടിച്ചെടുത്തത്. എട്ട് ഗോളുകളുമായി ലോകകപ്പിലെ ടോപ്പ് സ്‌കോറർ ആയിരുന്നു എംബാപ്പെ.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

നേരത്തെ ഡ്രസിംഗ് റൂം ആഘോഷങ്ങൾക്കിടയിലും മാർട്ടിനെസ് എംബാപ്പെയെ അപമാനിച്ചിരുന്നു. കപ്പ് നേടിയ ആഘോഷത്തിൽ ഡ്രസിംഗ് റൂമിൽ സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യവേ ഒരു മിനിറ്റ് മൗനമാചരിക്കാൻ മാർട്ടിനെസ് നിർദ്ദേശിച്ചു. ഇതിന് ശേഷം എംബേപ്പെയ്ക്ക് വേണ്ടിയാണിതെന്നും അദ്ദേഹം മരിച്ചുപോയെന്നും എമിലിയാനോ മാർട്ടിനെസ് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന്റെ വിമർശനം കെട്ടടങ്ങും മുൻപാണ് വീണ്ടും അതിരുവിട്ട ആഘോഷവുമായി അർജന്റീനിയൻ താരങ്ങൾ വിവാദത്തിലാകുന്നത്.

പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരവും അർജന്റീനയുടെ നായകനുമായ ലയണൽ മെസിയുടെ സമീപം നിന്നാണ് എമിലിയാനോ മാർട്ടിനെസ് ബേബി ഡോൾ ഉയർത്തിപ്പിടിക്കുന്നത്. ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്കുളള ഗോൾഡൻ ഗ്ലൗ ഏറ്റുവാങ്ങിയ വേദിയിൽ എമി മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചതും വിവാദമായിരുന്നു.

ലോകകപ്പിന് മുൻപ് തന്നെ എംബാപ്പെയും എമിലിയാനോ മാർട്ടിനെസും കൊമ്പ് കോർത്തിരുന്നു. ലോകകപ്പിൽ യൂറോപ്യൻ ടീമിന് മുൻതൂക്കം ലഭിക്കുമെന്നും നാഷണൽ ലീഗ് പോലെ ഉന്നത നിലവാരത്തിലുളള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും എംബാപ്പെ പറഞ്ഞിരുന്നു. ബ്രസീൽ, അർജന്റീന പോലുളള ടീമുകൾക്ക് അത്തരം അനുഭവ സമ്പത്തില്ലെന്നും എംബാപ്പെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ തനിക്ക് ഫുട്‌ബോളിനെക്കുറിച്ച് അധികം അറിയില്ലെന്നും സൗത്ത് അമേരിക്കയിൽ താൻ ഫുട്‌ബോൾ കളിച്ചിട്ടില്ലെന്നുമായിരുന്നു എമിലിയാനോ മാർട്ടിനെസിന്റെ പ്രതികരണം. ഇതിന് ശേഷമാണ് ഡ്രസിംഗ് റൂമിലും വിക്ടറി പരേഡിലും ഫ്രഞ്ച് താരത്തെ മാർട്ടിനെസ് അപമാനിച്ചത്.

Tags: Baby dollFootball WCArgentina’s victory paradeargentinaKylian MbappeEmiliano MartinezMbappe doll
Share1
Tweet
Send
Share

Latest stories from this section

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies