എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീനിയൻ താരങ്ങൾ; എംബാപ്പെയുടെ മുഖമുളള ബേബി ഡോളുമായി വിജയാഘോഷം; വീണ്ടും വിവാദത്തിലായി എമിലിയാനോ മാർട്ടിനെസ്
ബ്യൂണസ് അയേഴ്‌സ്; ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീൻ ഫുട്‌ബോൾ താരം എമിലിയാനോ മാർട്ടിനെസ്. . വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന വിക്ടറി ...