Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഹിജാബ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല, കല്യാണത്തിന് പോകുന്നത് പോലെ വസ്ത്രം ധരിക്കുന്നു’, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയത് വിശദീകരിച്ച് താലിബാന്‍

by Brave India Desk
Dec 23, 2022, 11:11 am IST
in News, International
കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന് പിന്തുണ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികള്‍. (ഫയല്‍ചിത്രം)

കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന് പിന്തുണ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികള്‍. (ഫയല്‍ചിത്രം)

Share on Facebook
Tweet
WhatsAppTelegram

കാബൂള്‍: കൃത്യമായ വസ്ത്രധാരണ നിബന്ധനകള്‍ അടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് അഫ്ഗാന്‍ സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കിയതെന്ന് താലിബാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് കോളെജ് വിദ്യാഭ്യാസം നിഷേധിച്ച് കൊണ്ടുള്ള താലിബാന്‍ നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാലിശമായ വിശദീകരണം.

കഴിഞ്ഞ ആഗസ്റ്റില്‍ അധികാരത്തില്‍ വന്നത് മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ടുള്ള താലിബാന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ നിഷേധം. ലോകത്തിലെ മുസ്ലീം രാഷ്ട്രങ്ങള്‍ വരെ ഇതിനെതിരെ രംഗത്ത് വരികയും ഇത് അഇസ്ലാമികമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

Stories you may like

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ എന്താണ് ധരിക്കേണ്ടതെന്നും യാത്ര ചെയ്യുമ്പോള്‍ ആണ്‍തുണ ഉണ്ടായിരിക്കണമെന്നുള്ളതും അടക്കമുള്ള ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചത് കൊണ്ടാണ് ഇത്തരമൊരു നടപടി വേണ്ടിവന്നതെന്ന് താലിബാന്‍ ഭരണകൂടത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ നേദ മുഹമ്മദ് നദീം ന്യായീകരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാസായി 14 മാസങ്ങള്‍ കഴിഞ്ഞിട്ടും ദൗര്‍ഭൗഗ്യവശാല്‍ അത് നടപ്പിലായില്ലെന്ന് ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ നദീം പറഞ്ഞു. വിവാഹത്തിന് പോകുന്നത് പോലെയാണ് അവര്‍ വസ്ത്രം ധരിക്കുന്നത്. വീട്ടില്‍ നിന്നും സര്‍വ്വകലാശാലകളിലേക്ക് വരുന്ന ആ പെണ്‍കുട്ടികള്‍ ഹിജാബി നിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ല, നദീം ആരോപിച്ചു.

ചില ശാസ്ത്ര വിഷയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് യോജിച്ചതല്ലെന്നും നദീം അവകാശപ്പെട്ടു. എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മറ്റ് ചില കോഴ്‌സുകള്‍ എന്നിവയൊന്നും പെണ്‍കുട്ടികളുടെയും അഫ്ഗാന്‍ സംസ്‌കാരത്തിന്റെയും അന്തസ്സിനും അഭിമാനത്തിനും യോജിച്ചതല്ല. പള്ളികള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം മതപഠനം നല്‍കുന്ന മദ്രസ്സകളും അടയ്ക്കാന്‍ താലിബാന്‍ അധികൃതര്‍ തീരുമാനിച്ചതായി നദീം അറിയിച്ചു.

Tags: taliban
Share5
Tweet
SendShare

Latest stories from this section

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

Latest News

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies