Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഋഷഭ് പന്തിന്റെ രക്ഷകരായ ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന സര്‍ക്കാര്‍; സര്‍ജറിക്ക് വിധേയനായ പന്ത് അപകടനില തരണം ചെയ്തു

by Brave India Desk
Dec 31, 2022, 04:10 pm IST
in News, India, Sports
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡിഗഢ്: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ചവരെ ആദരിച്ച് ഹരിയാന സര്‍ക്കാര്‍. ഡെല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ ആദ്യം അപകടസ്ഥലത്തെത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ കുമാര്‍, കണ്ടക്ടര്‍ പരംജിത്ത് എന്നിവരെയാണ് ഹരിയാന റോഡ്‌വേസ് (ഗതാഗത വകുപ്പ്) ആദരിച്ചത്.

പരിക്കേറ്റ ഒരാളെ രക്ഷപെടുത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഇരുവര്‍ക്കും അനുമോദനപത്രവും ഫലകവും നല്‍കിയാണ് ആദരിച്ചതെന്ന് ഹരിയാന റോഡ്‌വേസ് പാനിപ്പട്ട് ഡിപ്പോ ജനറല്‍ മാനേജര്‍ കുല്‍ദീപ് ജാംഗ്ര പറഞ്ഞു. റോഡിലെ ഡിവൈഡറില്‍ പന്തിന്റെ മേഴ്‌സിഡസ് കാര്‍ ഇടിച്ചതുകണ്ട് ബസ് നിര്‍ത്തി ഇരുവരും ഓടിയെത്തുകയായിരുന്നു. പന്തിനെ ഇവര്‍ പുറത്തെടുത്ത് നിമിഷങ്ങക്കകം കാറിന് തീപിടിക്കുകയും ചെയ്തു. ഇരുവരുടേയും സമയോചിതമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമാര്‍ന്നും ഇവര്‍ മനുഷ്യത്വത്തിന്റെ പ്രതീകമാണെന്നും ജാംഗ്ര പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്തിന്റെ നെറ്റിയിലെ മുറിവില്‍ ഇന്ന് പ്ലാസ്റ്റിക് സര്‍ജറി നടത്തി. ക്രിക്കറ്റ് താരം അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

Tags: Plastic SurgeryhariyanaRishabh pant
Share1
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology