hariyana

ഹരിയാനയിൽ നയാബ് സിംഗ് സൈനിയ്ക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയുടെ സത്യപ്രതിജ്ഞ ഇന്ന്. പഞ്ചഗുളയിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് സൈനി അധികാരമേൽക്കുക. ഗർവർണർ ബന്ദാരു ദത്താത്രേയ അദ്ദേഹത്തിന് സത്യവാചകം ...

നയാബ് സിംഗ് സയ്‌നിയ്‌ക്കെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്‌നിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ജിന്ദ് സ്വദേശിയായ അജ്മിർ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ...

കോൺഗ്രസിനെ കൈ വിട്ടു; ബിജെപിയുടെ കൈ പിടിച്ചു; കുരുക്ഷേത്ര ഭൂമിയിൽ കാവിക്കൊടി പാറിച്ച് ബിജെപി; ഹാട്രിക് വിജയം

ഛണ്ഡീഗഡ്: ഹരിയാനയിൽ വീണ്ടും ജയിച്ച് കയറി ബിജെപി. 50 സീറ്റുകൾ നേടിയാണ് ഇക്കുറി കുരുക്ഷേത്ര ഭൂമിയിൽ ബിജെപി കാവിക്കൊടി പാറിച്ചത്. അതേസമയം കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് ഇക്കുറി ...

കുരുക്ഷേത്ര ഭൂവിൽ ബിജെപിയുടെ തേരോട്ടം; 49 സീറ്റുകളിൽ മുൻപിൽ; കേവല ഭൂരിപക്ഷം പിന്നിട്ടു

ഛണ്ഡീഗഡ്: കുരുക്ഷേത്ര ഭൂമിയിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഹരിയാനയിൽ ബിജെപി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. മൂന്നാമതും ഹരിയാന ബിജെപിയ്ക്ക് ഒപ്പമാണെന്നതാണ് തിരഞ്ഞെടുപ്പ് ...

ജുലാനയിൽ കിതച്ച് വിനേഷ് ഫോഗോട്ട്; പിന്നിൽ; വിജയത്തിലേക്ക് കുതിച്ച് ബിജെപി സ്ഥാനാർത്ഥി

ഛണ്ഡീഗഡ്: ഹരിയാന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ആകാതെ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്. വോട്ടൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പിന്നിലാണ് വിനേഷ് ഫോഗട്ടിന്റെ സ്ഥാനം. അതേസമയം മണ്ഡലത്തിലെ ...

ഹരിയാനയിൽ ബിജെപിയുടെ തേരോട്ടം

ചണ്ഡീഗഡ് : ഹരിയാനയിൽ കേവല ഭൂരിപക്ഷം കഴിഞ്ഞ് ബിജെപി . കോൺഗ്രസ് 35 ബിജെപി 50 മറ്റുള്ളവ 5 എന്ന ലീഡിലാണ് തുടരുന്നത്. തുടക്കത്തിൽ കുതിപ്പ് കാട്ടിയ ...

നിയമ സഭാ തിരഞ്ഞെടുപ്പ് ; ഹരിയാനയും കശ്മീരും ആര് ഭരിക്കും ? ; ജനവിധി ഇന്നറിയാം

ഹരിയാന, ജമ്മുകശ്മീർ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ...

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; ഇതുവരെ രേഖപ്പെടുത്തിയത് 49 .1 ശതമാനം പോളിംഗ്

ഛണ്ഡീഗഡ് : ഹരിയാന നിമയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നുമണിവരെയുള്ള കണക്കുകൾ പ്രകാരം 49.1 ശതമാനമാണ് പോളിംഗ് ശതമാനം . 90 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 2 ...

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ചണ്ഡീഗഢ് : ഹരിയാന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. 28 ദിവസത്തോളം നീണ്ട വാശിയേറിയ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കുകയാണ്. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ് . ...

ഐ ഫോണ്‍ വേണം, നിരാഹാരമിരുന്ന് മകന്‍: ഒടുവില്‍ സമ്പാദ്യം മുഴുവന്‍ വാങ്ങി നല്‍കി അമ്മ; പക്ഷേ ഒരു നിബന്ധനയുണ്ട്

  ന്യൂഡല്‍ഹി: ഐ ഫോണിനായി നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ. മൂന്ന് ദിവസം മകന്‍ നിരാഹാരമിരുന്നതോടെ സമ്മര്‍ദ്ദത്തിലായ പൂ വില്‍പനക്കാരിയായ അമ്മയാണ് ...

ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; മുതിർന്ന വനിതാ നേതാവും മകളും ബിജെപിയിൽ

ഛണ്ഡീഗഡ്:   ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ മുതിർന്ന വനിതാ നേതാവും മുൻ മന്ത്രിയുമായ കിരൺ ചൗധരി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ...

സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾക്ക് ദാരുണാന്ത്യം ; ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ

ചണ്ഡീഗഢ് : ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . 15 കുട്ടികൾക്ക് പരിക്കേറ്റു. ഹരിയാനയിലെ ഉൾഹാനിയിലാണ് സംഭവം. ജിഎൽ പബ്ലിക് സ്‌കൂളിന്റെ ബസാണ് ...

നയാബ് സിംഗ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട്

ചണ്ഡീഗഡ്: ബിജെപി നേതാവ് നയാബ് സിംഗ് സൈനി ഹരിയാനയിലെ പുതിയ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് മനോഹർ ...

മനോഹർ ലാൽ ഖട്ടാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവച്ചു. മന്ത്രിസഭ പുന:ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ...

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിൽ കട്ടപിടിച്ച രക്തം നീക്കി: നിർണായക നേട്ടവുമായി ഹരിയാനയിലെ ആശുപത്രി

ചണ്ഡീഗഡ്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിൽ കട്ടപിടിച്ച രക്തം നീക്കി ഹരിയാനയിലെ ഡോക്ടർമാർ. ഗുരുഗ്രാമിലുള്ള മെഡാന്ത ആശുപത്രിയാണ് ആദ്യമായി കട്ടപിടിച്ച രക്തം നീക്കാൻ എഐ സാങ്കേതിക ...

പൂജയിൽ പങ്കെടുക്കാൻ പോയവർക്ക് നേരെ മദ്രസയിൽ നിന്നും കല്ലേറ്; മൂന്ന് സ്ത്രീകൾക്ക് പരിക്ക്; കുട്ടികൾ അറിയാതെ എറിഞ്ഞതെന്ന് മദ്രസ അധികൃതർ

ചണ്ഡീഗഡ്: ഹരിയാനയിൽ മദ്രസയ്ക്കുള്ളിൽ നിന്നും വഴിയാത്രികർക്ക് നേരെ കല്ലേറ്. ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂഹിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ...

ഗ്രാമങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യയാത്ര; നിർണായക പ്രഖ്യാപനവുമായി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്രയൊരുക്കി ഹരിയാന സർക്കാർ. ഛത്ര പരിവാഹൻ സുരക്ഷ എന്ന പേരിലാണ് പുതിയ പദ്ധതി. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളിലേക്ക് ബസുകളിൽ ...

കുടുംബാംഗങ്ങളെ ബന്ദിയാക്കി കൂട്ടബലാത്സംഗം; ക്രൂരതയ്ക്ക് ഇരയായത് 3 വിവിധഭാഷാ തൊഴിലാളികൾ

ചണ്ഡീഗഡ്; ഹരിയാനയിലെ പാനിപ്പത്തിൽ കൂട്ടബലാത്സംഗം. മൂന്ന് സ്ത്രീകളെ നാല് പേരടങ്ങുന്ന അജ്ഞാതസംഘം എത്തി ബലാത്സംഗത്തിനിരയാക്കി. കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷമാണ് ക്രൂരത. ഇതരസംസ്ഥാന തൊഴിലാളികളോടാണ് ക്രൂരത. വീട്ടിലേക്ക് അതിക്രമിച്ച് ...

നൂഹ് സംഘർഷം; മതതീവ്രവാദികൾക്കെതിരെ ഹിന്ദു വിശ്വാസികൾ; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു

ഛണ്ഡീഗഡ്: നൂഹിൽ വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ട മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധ സൂചകമായി നഗരമദ്ധ്യമത്തിൽ വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലി. പ്രതിഷേധ ...

നൂഹ് സംഘർഷം; ഇന്റർനെറ്റ് സേവനത്തിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനത്തിന് ഏർപ്പെടുത്തിയ നിരോധനം വീണ്ടും നീട്ടി. ഓഗസ്റ്റ് 11 വരെയാണ് നീട്ടിയത്. ജില്ലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist