Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സൂര്യജ്വാലയിൽ ചാരമായി ശ്രീലങ്ക; വമ്പൻ ജയത്തോടെ ഇന്ത്യക്ക് പരമ്പര സ്വന്തം

by Brave India Desk
Jan 7, 2023, 10:16 pm IST
in India, Sports
Share on Facebook
Tweet
WhatsApp
Telegram

രാജ്കോട്ട്: സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയും ബൗളർമാരുടെ മികച്ച പ്രകടനവും ഒത്തുചേർന്നപ്പോൾ 91 റൺസിന്റെ കൂറ്റൻ ജയവുമായി ശ്രീലങ്കയ്ക്കെതിരായ ട്വന്റി പരമ്പര ഇന്ത്യക്ക് സ്വന്തം (2-1).

നേരത്തേ,  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയും രാഹുൽ ത്രിപാഠിയുടെയും ശുഭ്മാൻ ഗില്ലിന്റെയും അക്ഷർ പട്ടേലിന്റെയും മികച്ച ബാറ്റിംഗുമാണ് ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കഴിഞ്ഞ മത്സരത്തിൽ തല്ലുവാങ്ങിക്കൂട്ടിയ ഇന്ത്യൻ ബൗളർമാർ കരുതലോടെ പന്തെറിഞ്ഞപ്പോൾ ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമായില്ല. 16.4 ഓവറിൽ അവരുടെ പോരാട്ടം 137 റൺസിൽ അവസാനിച്ചു.

23 റൺസ് വീതം നേടിയ കുശാൽ മെൻഡിസും ക്യാപ്ടൻ ദാസുൻ ശനകയുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർമാർ. ധനഞ്ജയ ഡിസിൽവ 14 പന്തിൽ 22 റൺസ് നേടി. ബാക്കി ബാറ്റർമാരെല്ലാം പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിലെ നോബോൾ ദാനത്തിന് പ്രായശ്ചിത്തം ചെയ്ത അർഷ്ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റുകൾ വീഴ്ത്തി. ഹർദ്ദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്, ചാഹൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തേ, സഞ്ജുവിന് പകരം ടീമിലെത്തി ആദ്യ മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി ഐപിഎൽ ശൈലിയിൽ ബാറ്റ് വീശിയതോടെയാണ് മത്സരത്തിൽ ഇന്ത്യയുടെ കുതിപ്പ് ആരംഭിച്ചത്. ത്രിപാഠി 16 പന്തിൽ 35 റൺസുമായി മടങ്ങിയതോടെ, സൂര്യകുമാർ യാദവിന്റെ തേരോട്ടത്തിനാണ് പിന്നീട് രാജ്കോട്ട് സാക്ഷ്യം വഹിച്ചത്. 35 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗിൽ സൂര്യകുമാറിന് മികച്ച പിന്തുണ നൽകി. 51 പന്തിൽ 7 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 112 റൺസുമായി പുറത്താകാതെ നിന്നു. ട്വന്റി 20യിൽ സൂര്യകുമാറിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇത്. 4 റൺസുമായി നായകൻ ഹർദ്ദിക് പാണ്ഡ്യയും ദീപക് ഹൂഡയും മടങ്ങിയപ്പോൾ അക്ഷർ പട്ടേൽ 9 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.

ശ്രീലങ്കൻ ബൗളർമാരെല്ലാം സാമാന്യം നന്നായി തല്ല് വാങ്ങി. ദിൽഷൻ മധുശങ്കയ്ക്ക് 2 വിക്കറ്റ് ലഭിച്ചു. രജിത, കരുണരത്നെ, ഹസരംഗ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ശ്രീലങ്കയുമാണ് ജയിച്ചത്. ഇതോടെ ഫലത്തിൽ ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ തകർപ്പൻ ജയം നേടിയതോടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകുകയായിരുന്നു.

Tags: sri lanka3rd T20india
Share1
Tweet
Send
Share

Latest stories from this section

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies