sri lanka

എന്നാലും ന്റെ കുരങ്ങാ..; ഒരു രാജ്യത്തെ മുഴുവൻ ഇരുട്ടിലാക്കി വാനരന്റെ കൗതുകം; സംഭവം ഇങ്ങനെ

മനുഷ്യവർഗത്തോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണ് കുരങ്ങന്മാർ. അവരുടെയും നമ്മുടെയും പൊതുപൂർവ്വികനാണെന്നത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. സ്വതവേ മറ്റ് ജീവികളേക്കാൾ ബുദ്ധിശക്തിയിൽ മികവ് കാണിക്കുന്ന ഇവർ ജനവാസകേന്ദ്രങ്ങളിൽ ...

ഇന്ത്യയുമായുള്ള സൗഹൃദം ഏറെ വിലപ്പെട്ടത് ; ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ദിസനായകെ

കൊളംബോ : അധികാരമേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് ഒരുങ്ങുകയാണ് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ. ഡിസംബർ 15 മുതൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ...

ചായക്കപ്പൊരെണ്ണം വേണം ഇന്ത്യയിൽ തീവില; ഫ്‌ളൈറ്റ് ചാർട്ട് ചെയ്ത് ശ്രീലങ്കയിലേക്ക് പറന്ന നിത അംബാനി; ടിപ്പിക്കൽ വീട്ടമ്മ വിലപേശിയെടുത്തത് 80% ലാഭത്തിൽ

മുംബൈ; റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയോളം തന്നെ പ്രശസ്തയാണ് അദ്ദേഹത്തിന്റെ പത്‌നി നിത അംബാനി. ഭർത്താവിന്റെ ബിസിനസിൽ താങ്ങും തണലുമായി പതിറ്റാണ്ടുകളായി അവർ നിഴലായി കൂടെയുണ്ട്. ...

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ’ സാൻഡ്‌വിച്ചാകാൻ’ താത്പര്യമില്ല; അധികാരമേറ്റെടുത്തതിന് പിന്നാലെ രണ്ടുതോണിയിലും കാലിട്ട് ശ്രീലങ്കൻ ഇടത് സർക്കാർ

കൊളംബോ; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ 'സാൻഡ് വിച്ച്' ആകാനില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. വിദേശകാര്യനയത്തിൽ ശക്തമായ ...

ശ്രീലങ്കയ്ക്ക് പുതിയ പ്രസിഡന്റ്; ചൈനയുടെ നൻപൻ തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണിയതിന് പിന്നാലെ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ കിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ പീപ്പിൾസ് പവർ നേതാവാണ് അനുര കുമാര. 42.31 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ...

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ, ബ്രിക്‌സിൽ അംഗത്വം നേടാൻ ഇന്ത്യയുടെ സഹായം വേണം; അഭ്യർത്ഥനയുമായി ശ്രീലങ്ക

കൊളംബോ; ബ്രിക്‌സ് അംഗത്വമെടുക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക. ഇന്ത്യ ബ്രിക്‌സിന്റെ ഭാഗമായതിന് ശേഷം സംഘടന കൂടുതൽ മെച്ചപ്പെട്ടുവെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു. ...

ഫ്രാൻസിനു പുറകെ മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ സേവനവും റുപേ കാർഡും ; ചരിത്രപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; തിങ്കളാഴ്ച ഉദ്ഘാടനം

ന്യൂഡൽഹി : ഫ്രാൻസ് - ഇന്ത്യ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഫ്രാൻസിൽ ഇന്ത്യ അവതരിപ്പിച്ച യുണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനങ്ങൾ വൻ വിജയമായതിനെ തുടർന്ന് കൂടുതൽ ...

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന; നടപടി സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന പേരില്‍

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. 10 തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ...

‘രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ലൈംഗിക തൊഴിലാളികൾ അവതരിപ്പിച്ചിരുന്ന നൃത്തരൂപം‘: ഭരതനാട്യത്തെ അവഹേളിച്ച് ഇസ്ലാമിക പണ്ഡിതൻ

കൊളംബോ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യത്തെ അവഹേളിച്ച് ശ്രീലങ്കൻ ഇസ്ലാമിക പണ്ഡിതൻ മൗലവി അബ്ദുൾ ഹമീദ് ഷറായി. ഭരതനാട്യവും നർത്തകരും പ്രാചീന കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ ആയി എയ്ഞ്ചലോ മാത്യൂസ്; ബംഗ്ലാദേശിന്റെ അപ്പീൽ അധാർമികമെന്ന് നിരീക്ഷണം

ഡൽഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ...

മുംബൈയിൽ ഗില്ലിനെ നോക്കി ‘സാറ, സാറ‘ എന്ന് ആർത്തുവിളിച്ച് കാണികൾ; കോഹ്ലി നൽകിയ തകർപ്പൻ മറുപടി വൈറലാക്കി സോഷ്യൽ മീഡിയ (വീഡിയോ)

മുംബൈ: ക്രിക്കറ്റ് എന്ന ഗെയിമിനെ അതിന്റെ എല്ലാ തലങ്ങളിലും ആസ്വദിക്കുന്ന അസാമാന്യ പ്രതിഭയാണ് വിരാട് കോഹ്ലി. കളിക്കളത്തിൽ എതിരാളികളെ പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും നിഷ്പ്രഭരാക്കുന്ന കോഹ്ലി, ...

സമുദ്രാതിർത്തിയിൽ അഭ്യാസത്തിനൊരുങ്ങി ചൈനീസ്- പാകിസ്താൻ കപ്പലുകൾ; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. മൂന്ന് യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, ഒരു ഗവേഷണ യാനം എന്നിവയാണ് ...

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.00 മണി മുതലാണ് മത്സരം. ബഹുരാഷ്ട്ര ടൂർണമെന്റുകളിലെ ...

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു ; രാജീവ് ഗാന്ധി വധക്കേസിൽ മോചിതരായ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

ചെന്നൈ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങി പോകാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. കേന്ദ്രത്തിൽ ...

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

കൊളംബോ: ചൈനീസ് നിരീക്ഷണക്കപ്പലായ ഷി യാൻ 6ന് തീരത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിച്ചതായി സൂചന. ഒക്ടോബറിൽ കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈനയുടെ നീക്കം. എന്നാൽ ...

ശ്രീലങ്കൻ വ്യോമസേനയുടെ ചൈനീസ് നിർമ്മിത പരിശീലന വിമാനം തകർന്നുവീണു ; 2 സൈനികർ കൊല്ലപ്പെട്ടു

കൊളംബോ : ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് നിർമ്മിത പരിശീലന വിമാനമാണ് തകർന്നത്. ഓഗസ്റ്റ് ഏഴിന് പരിശീലനം നടത്തുന്നതിനായി ...

ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; എൽ എൻ ജി പദ്ധതിയിൽ നിന്നും ചൈന-പാകിസ്താൻ സഖ്യത്തെ ഒഴിവാക്കി ശ്രീലങ്ക; പകരം ഇന്ത്യക്ക് ക്ഷണം

കൊളംബോ: ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുകയും പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുകയും ചെയ്യാനുള്ള സുപ്രധാന പദ്ധതിക്കായി ചൈന- പാകിസ്താൻ കൺസോർഷ്യത്തിന് നൽകിയിരുന്ന ടെണ്ടർ റദ്ദാക്കി ശ്രീലങ്ക. ...

കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യ; ഏഷ്യാ കപ്പ് ടൂർണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കും; ദുബായും ഒമാനും പരിഗണനയിൽ

മുംബൈ: കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും. ശ്രീലങ്കയിലേക്ക് മാറ്റുന്നതിനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ഈ ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് കിം കോട്ടൺ; പുരുഷ മത്സരം നിയന്ത്രിച്ച ആദ്യ വനിത

വെല്ലിംഗ്ടൺ: പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന പേരിൽ റെക്കോർഡ് ബുക്കിൽ ഇടം നേടി ന്യൂസിലൻഡുകാരിയായ കിം കോട്ടൺ. ഓവലിൽ ന്യൂസിലൻഡും ശ്രീലങ്കയും ...

ഓൺലൈൻ തട്ടിപ്പ് വഴി  കൈക്കലാക്കിയത് കോടികൾ; 39 ചൈനീസ് പൗരന്മാർ പിടിയിൽ

കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്ക. അലൂത്ഗമ പോലീസാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ അക്കൗണ്ടിൽ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist