Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ്: തൃശ്ശൂരില്‍ ഒന്നേകാല്‍ കോടിയുടെ തിരിമറി

by Brave India Desk
Oct 25, 2015, 09:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

sndpthrissurതൃശൂര്‍: എസ് എന്‍ ഡി പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തൃശൂര്‍ മണ്ണൂത്തിയിലും തട്ടിപ്പ്. ഒന്നേകാല്‍ കോടിയുടെ തിരിമറി നടന്നെന്നാണ് പൊലീസ് പറയുന്നത്. എസ്.എന്‍.ഡി.പി യൂണിയന്‍ മുഖേന തിരിച്ചടച്ച വായ്പാ തുക ഭാരവാഹികള്‍ തിരിമറി നടത്തിയതോടെ 200 ഓളം കുടുംബങ്ങള്‍ക്ക് ബാങ്ക് ജപ്തി നോട്ടീസയച്ചു.

പതിനാല് പേര്‍ അംഗങ്ങളായ സംഘം എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സിലൂടെ തവണകളായി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത വലക്കാവ് ഗുരുപ്രസാദം സഹായസംഘത്തിന്റെ കണ്‍വീനര്‍ കോമളം ഉള്‍പ്പടെയുള്ളവര്‍ തട്ടിപ്പിന് ഇരയായി. എസ്.എന്‍.ഡി.പി മണ്ണുത്തി യൂണിയന്‍ മുഖേന കോമളം പണം തിരിച്ചടച്ചിരുന്നു. എന്നാല്‍ വായ്പാ കുടിശ്ശികയായി 52,70000 രൂപ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ഇവരുടേതുള്‍പ്പെടെ പതിനഞ്ച് വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ധനലക്ഷ്മി ബാങ്ക്.

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

യൂണിയന്‍ ഓഫീസില്‍ അടച്ച തുക ബാങ്കിലെത്താതെ എവിടെപ്പോയെന്ന അന്വേഷണം ചെന്നെത്തിയത് ഭാരവാഹികളിലാണ്. പണം തിരിമറി നടത്തിയതിന് മണ്ണുത്തി യൂണിയന്‍ കണ്‍വീനര്‍ പവിത്രന്‍ അടക്കം നാല് പേരെ സ്വയംസഹായസംഘങ്ങളുടെ പരാതിയില്‍ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Tags: sndpSNDP Micro Finance
ShareTweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies