Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്വദേശിവല്‍ക്കരണം: ലക്ഷ്യം കൈവരിക്കാത്ത കമ്പനികളില്‍നിന്ന് ആളൊന്നിന് 84,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ സര്‍ക്കാര്‍

ഈ വര്‍ഷം അവസാനത്തോടെ അമ്പതോ അതില്‍ കൂടുതലോ വിദഗ്ധ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ നാല് ശതമാനം എമിറാത്തികള്‍ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.കഴിഞ്ഞ വര്‍ഷം ഇത് രണ്ട് ശതമാനമായിരുന്നു

by Brave India Desk
Jan 12, 2023, 07:41 pm IST
in News, Gulf
Share on FacebookTweetWhatsAppTelegram

ദുബായ്: നിര്‍ബന്ധിത സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ കമ്പനികളില്‍ നിന്നും ഈടാക്കുന്ന പിഴത്തുക വര്‍ധിപ്പിക്കാന്‍ യുഎഇ തീരുമാനം. ഈ വര്‍ഷത്തെ എമിറാത്തിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകാത്ത കമ്പനികളില്‍ നിന്നും തൊഴിലാളിയൊന്നിന് 84,000 ദിര്‍ഹം ഈടാക്കുമെന്ന് യുഎഇ മാനവവിഭവശേഷി, എമിറാത്തിവല്‍ക്കരണ മന്ത്രി ഡോ.അബ്ദുള്‍റഹ്‌മാന്‍ അല്‍ അവ്വര്‍ വ്യക്തമാക്കി. നേരത്തെ 72,000 ദിര്‍ഹം ഈടാക്കിയിരുന്ന സ്ഥാനത്താണിത്.

ഈ വര്‍ഷം അവസാനത്തോടെ അമ്പതോ അതില്‍ കൂടുതലോ വിദഗ്ധ തൊഴിലാളികള്‍ ഉള്ള സ്വകാര്യ കമ്പനികളില്‍ നാല് ശതമാനം എമിറാത്തികള്‍ ആയിരിക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഇത് രണ്ട് ശതമാനമായിരുന്നു. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം നിയമിക്കാത്ത ഒരു എമിറാത്തിക്ക് 84,000 ദിര്‍ഹം എന്ന രീതിയില്‍ കമ്പനിക്ക് മേല്‍ പിഴ ചുമത്തും.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

2022ല്‍ എമിറാത്തിവല്‍ക്കരണത്തില്‍ വീഴ്ച വരുത്തിയ സ്വകാര്യ കമ്പനികളില്‍ നിന്ന് 400 ദശലക്ഷം ദിര്‍ഹം പിഴ ഈടാക്കിയതായി കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 9,293 കമ്പനികള്‍ 2022ലെ എമിറാത്തിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു.

ഏഴായിരത്തോളം കമ്പനികള്‍ ആദ്യമായി ജോലിക്ക് എമിറാത്തികളെ നിയമിച്ചതായി മന്ത്രി വ്യക്തമാക്കി. ലക്ഷ്യത്തിന് ഉപരിയായി എമിറാത്തികളെ നിയമിച്ച കമ്പനികളെ ആദരിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.

Tags: Emiratizationgulfuae
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology