9 വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ ; ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിൽ പ്രത്യേക നിബന്ധനകൾ
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഗൾഫ് മേഖലയിലെ ചില വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ...

























