Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മേഘാലയയിൽ വനവാസികൾക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് മമത; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇനി നാടകങ്ങൾ തുടരുമെന്ന് ബിജെപി (വീഡിയോ)

by Brave India Desk
Jan 18, 2023, 09:18 pm IST
in India
Share on FacebookTweetWhatsAppTelegram

മേന്ദിപത്ഥർ: മേഘാലയയിലെ മേന്ദിപത്ഥറിൽ വനവാസി കലാകാരന്മാർക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നൃത്തത്തിന് ശേഷം പരമ്പരാഗത മേഘാലയൻ തൊപ്പി ധരിച്ചാണ് മമത ജനങ്ങളെ അഭിസംബോധന ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേഘാലയ സന്ദർശിച്ചതായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി.

അതേസമയം മമതയുടെ നൃത്തത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇനി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം നാടകങ്ങൾ പതിവായിരിക്കുമെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു.

Stories you may like

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

മേഘാലയ ഉൾപ്പെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നും തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. മാർച്ച് 2നാണ് മൂന്ന് സംസ്‌ഥാനങ്ങളിലും വോട്ടെണ്ണൽ.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മൂന്ന് സംസ്‌ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 9,125 പോളിങ് സ്റേഷനുകളാകും ക്രമീകരിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മൂന്ന് സംസ്‌ഥാനങ്ങളിലെയും മുന്നൊരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.

#WATCH | Trinamool Congress chief & West Bengal CM Mamata Banerjee today tried her hands at playing a traditional drum and also danced with tribal artists in Meghalaya's Mendipathar pic.twitter.com/2cBr3c808b

— ANI (@ANI) January 18, 2023

Tags: BJPtmcmamata banerjeeMeghalaya Elections 2023
Share8TweetSendShare

Latest stories from this section

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

Discussion about this post

Latest News

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology