Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെൻററി: പാക് വംശജനായ എംപിയുടെ ചോദ്യം അവഗണിച്ച് ഋഷി സുനക്: പ്രതിഷേധത്തെ തുടർന്ന് ഡോക്യുമെൻററി പിൻവലിച്ച് ബിബിസി

ബിബിസിയ്ക്കെതിരെ പ്രതിഷേധം ശക്തം, കോടിക്കണത്തിന് ഇന്ത്യാക്കാരെ വേദനിപ്പിച്ചുവെന്ന് ലോർഡ് റാമി റേഞ്ചർ

by Brave India Desk
Jan 19, 2023, 07:08 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ബ്രിട്ടൻ: ഇന്ത്യാവിരുദ്ധ ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പാർലമൻറിലും ചോദ്യങ്ങൾ. പാകിസ്ഥാൻ വംശജനായ എംപി ഇമ്രാൻ ഹുസൈൻ ബ്രിട്ടീഷ് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്.  എന്നാൽ ഇമ്രാൻ ഹുസൈൻറെ ചോദ്യത്തെ പ്രധാനമന്ത്രി ഋഷി സുനക് അവഗണിച്ചു. തൻറെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിൻറെ പ്രതിച്ഛായയ്ക്കെതിരായ പരാമർശത്തോട് യോജിക്കുന്നില്ലെന്ന്  സുനക് അഭിപ്രായം പ്രകടിപ്പിച്ചു.എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് സുനക് തയ്യാറായില്ല.

“ഇതിനെക്കുറിച്ചുള്ള യുകെ ഗവൺമെന്റിന്റെ നിലപാട് വളരെ  വ്യക്തമാണ്. അതിൽ മാറ്റമില്ല.  ബഹുമാനമർഹിക്കുന്നവരെ അപമാനിക്കുന്നതിനോട് യോജിപ്പില്ല,ഇക്കാര്യത്തിൽ എനിക്ക് വ്യക്തമായ തെളിവുകളില്ല, കുറ്റപ്പെടുത്താൻ തയ്യാറല്ല  ,” ബിബിസി റിപ്പോർട്ടിനെക്കുറിച്ചുള്ള ഹുസൈന്റെ ചോദ്യത്തിന് മറുപടിയായി സുനക് പറഞ്ഞു.

Stories you may like

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് ഡോക്യുമെൻററിയിലൂടെ ബിബിസി ലക്ഷ്യം വെയ്ക്കുന്നത്. കശ്മീരിൻറെ പ്രത്യേക അധികാരം റദ്ദാക്കിയത് മുസ്ലിം വിരുദ്ധമെന്നാണ് ബിബിസിയുടെ കണ്ടുപിടിത്തം. കേന്ദ്രസർക്കാർ മുസ്ലിംങ്ങളെ വേട്ടയാടുന്നു എന്നാണ് ബിബിസി ഡോക്യുമെൻററിയിലൂടെ പറഞ്ഞുവെയ്ക്കുന്നത്. ഡോക്യുമെൻററിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ ബിബിസി സോഷ്യൽ മീഡിയ പ്ലാറ്റിഫോമുകളിൽ നിന്ന് കണ്ടൻറ് നീക്കം ചെയ്തു.   പ്രമുഖ ഇന്ത്യൻ വംശജരായ യുകെ പൗരന്മാരും  ഡോക്യുമെൻററിയെ അപലപിച്ചു. “ബിബിസി ഒരു ബില്യണിലധികം ഇന്ത്യക്കാരെ  വേദനിപ്പിച്ചു” എന്നാണ് പ്രമുഖ യുകെ സിറ്റിസൺ ലോർഡ് റാമി റേഞ്ചർ പറഞ്ഞത്.

“ബിബിസി ന്യൂസ് നിങ്ങൾ ഒരു ബില്യണിലധികം ഇന്ത്യക്കാർക്ക് വലിയ വേദനയുണ്ടാക്കി,  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെയാണ് നിങ്ങൾ  അപമാനിച്ചത്. ഇന്ത്യൻ ജുഡീഷ്യറിയെയും, സുരക്ഷാ സംവിധാനത്തെയും ഇന്ത്യയിലെ ജനങ്ങളെയും നിങ്ങൾ അപമാനിച്ചു.   നിങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗിനെ അപലപിക്കുന്നു.” റാമി ട്വീറ്റ് ചെയ്തു,

ഇത് തികച്ചും പക്ഷപാതപരമായ ചിത്രീകരണമാണെന്ന്   ബിബിസി റിപ്പോർട്ടിനോട് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഇത് വ്യാജ പ്രചാരണമാണ്. വസ്തുനിഷ്ഠമല്ല.ഇതിനെ കുറിച്ച് പ്രതികരണം പോലും ആവശ്യമില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Tags: Rishi Sunakmodibbc documentaryRishi Sunak snubs Pak-origin MP
Share7
Tweet
SendShare

Latest stories from this section

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

Discussion about this post

Latest News

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies