ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെൻററി: പാക് വംശജനായ എംപിയുടെ ചോദ്യം അവഗണിച്ച് ഋഷി സുനക്: പ്രതിഷേധത്തെ തുടർന്ന് ഡോക്യുമെൻററി പിൻവലിച്ച് ബിബിസി
ബ്രിട്ടൻ: ഇന്ത്യാവിരുദ്ധ ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പാർലമൻറിലും ചോദ്യങ്ങൾ. പാകിസ്ഥാൻ വംശജനായ എംപി ഇമ്രാൻ ഹുസൈൻ ബ്രിട്ടീഷ് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്. എന്നാൽ ഇമ്രാൻ ഹുസൈൻറെ ചോദ്യത്തെ ...