Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജി 20 ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം; കിംസ്‌ ഹെൽത്ത് സന്ദർശിച്ച് പ്രതിനിധികൾ

by Brave India Desk
Jan 22, 2023, 10:49 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ കീഴിലുള്ള ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗത്തോടനുബന്ധിച്ച് ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ രാജ്യാന്തര സംഘടനകളുടെയും പ്രതിനിധികൾ തിരുവനന്തപുരം കിംസ്‌ഹെൽത്ത് ആശുപത്രി സന്ദർശിച്ചു. കോവളത്ത് നടക്കുന്ന ജി20 ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ആരോഗ്യ പങ്കാളിയാണ് കിംസ്‌ഹെൽത്ത്. ‘മെഡിക്കൽ വാല്യൂ ട്രാവൽ’ എന്ന ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കേരളത്തിലെ ആരോഗ്യ പരിരക്ഷ-സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചും, അന്താരാഷ്ട്ര നിലവാരത്തിലുള്ള കിംസ്‌ഹെൽത്തിലെ സൗകര്യങ്ങളെപ്പറ്റിയും പരിചയപ്പെടുത്തിയ സെമിനാറിലും പ്രതിനിധികൾ പങ്കെടുത്തു.

സന്ദർശന വേളയിൽ, വിവിധ ഡിപ്പാർട്ട്മെന്റുകളെക്കുറിച്ചും കേരളത്തിന്റെ അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിൽ ആശുപത്രി വഹിക്കുന്ന സുപ്രധാന പങ്കിനെപ്പറ്റിയും അധികൃതർ വിവരിച്ചു. കൂടാതെ അത്യാധുനിക തീവ്ര പരിചരണ വിഭാഗം, വിസ മെഡിക്കൽസ്, ഇന്റർനാഷണൽ പേഷ്യന്റ് റിലേഷൻസ്, എക്‌സിക്യൂട്ടീവ് വെൽനെസ്സ്, ഇന്റെർവെൻഷണൽ പൾമണോളജി, ഈസ്റ്റ് തേർഡ് ലെവൽ ഒ.പി, കമാൻഡ് സെന്റർ, ബിപ്ലെയ്ൻ കാത്ത് ലാബ്, കിംസ്‌ഹെൽത്ത് കാൻസർ സെന്റർ തുടങ്ങി വിവിധ വിഭാഗങ്ങളും പ്രതിനിധികൾ സന്ദർശിച്ചു. ആശുപത്രിയിലെ സംവിധാനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പ്രതിനിധികളുടെ സംശയങ്ങൾക്ക് അധികൃതർ മറുപടി നൽകി.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ ഐഎഎസ്, ജോയിന്റ് സെക്രട്ടറിമാരായ മാനസ്വി കുമാർ ഐഎഎസ്, വിശാൽ ചൗഹാൻ ഐഎഎസ് എന്നിവരും ജി20 സംഘത്തോടൊപ്പം കിംസ്‌ഹെൽത്ത് സന്ദർശിക്കുകയും ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കാനുള്ള ജി20 യുടെ ശ്രമങ്ങൾ യോഗം ആവർത്തിക്കുകയും അത് നിറവേറ്റുന്നതിനായി കിംസ്‌ഹെൽത്ത് നടത്തിയ ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തു. ജി20 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കാനായതിലും, കിംസ്‌ഹെൽത്തിന്റെ സംവിധാനങ്ങൾ പരിചയപ്പെടുത്താനായതിലും, രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു അവലോകനം അവതരിപ്പിക്കുന്നതിലും അതിയായ സന്തോഷവും അഭിമാനവും തോന്നുവെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.

കിംസ്‌ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്, ഡയറക്ടർമാരായ ഇ ഇക്ബൽ, ഡോ പി.എം സുഹ്‌റ, സിഇഒ ജെറി ഫിലിപ്പ്, ക്ലസ്റ്റർ സിഒഒ രശ്മി ഐഷ, ഗ്രൂപ്പ് ഹെഡ് – ആർസിഎം & എച്ച്‌സിപി, വിനോദ് വൈ.ആർ എന്നിവരും കിംസ്‌ഹെൽത്തിന്റെ പ്രതിനിധികളായി ജി20 സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ആരോഗ്യ അടിയന്തരാവസ്ഥകളെ എങ്ങനെ നേരത്തെ പ്രതിരോധിക്കാം എന്ന മനസിലാക്കുക അത് നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുക, ഫാർമസ്യുട്ടിക്കൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റും എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക, ഇ-ആരോഗ്യമേഖലയിലെ നൂതന സംരംഭങ്ങളെക്കുറിച്ചും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന വഴികൾ സ്വരൂപിച്ചെടുക്കുക തുടങ്ങിയവയാണ് ആരോഗ്യ വർക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന മുൻഗണകൾ. ആഗോള തലത്തിൽ ആരോഗ്യ മേഖലയിൽ ഒരു ഘടന രൂപീകരിക്കുന്നതിന് വിവിധ വേദികളിൽ നടക്കുന്ന ചർച്ചകളെ ഏകോപിപ്പിക്കാൻ ഇന്ത്യ പ്രധാന പങ്കുവഹിക്കും.

Tags: g20
Share
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies