Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സൈന്യത്തിനെതിരായ പരാമർശത്തിൽ വിമർശനം ശക്തം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതൃത്വം; സൈന്യം ചെയ്യുന്ന ജോലികൾക്ക് അവർ തെളിവ് നൽകേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി

by Brave India Desk
Jan 24, 2023, 02:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിനെതിരെ വിവാദ പരാമർശം നടത്തിയ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദിഗ് വിജയ് സിംഗ് നടത്തിയ പരാമർശങ്ങളോട് കോൺഗ്രസ് വിയോജിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.’ദിഗ് വിജയ് സിംഗിന്റെ അഭിപ്രായത്തോട് കോൺഗ്രസ് പാർട്ടി വിയോജിക്കുകയാണ്. അവ പാർട്ടിയുടെ നിലപാടുകളല്ല. ഇന്ത്യൻ സൈന്യം അവരുടെ ജോലി വളരെ നന്നായി ചെയ്യുന്നുണ്ട്, അതിന് അവർ തെളിവ് നൽകേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ദിഗ് വിജയ് സിംഗ് വിവാദ പരാമർശം നടത്തിയത് ഇത് വലിയ വിവാദമാവുകയും, കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ വിശദീകരണവുമായി രംഗത്തെത്തിയത്. ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു. ” ദിഗ് വിജയ് സിംഗ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അതൊരിക്കലും കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായമല്ല. 2014ന് മുൻപ് യുപിഎ സർക്കാരും സർജ്ജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ട്. ദേശീയ താത്പര്യമുള്ള എല്ലാ സൈനിക നടപടികളേയും കോൺഗ്രസ് എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്നും” ജയറാം രമേശ് പറഞ്ഞു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

2016ൽ സർജ്ജിക്കൽ സ്‌ട്രൈക്കുകൾ നടന്നു എന്നതിന് തെളിവില്ലെന്നായിരുന്നു ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ദിഗ് വിജയ് സിംഗ് നടത്തിയ പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് കോൺഗ്രസ് ദിഗ് വിജയ് സിംഗിനെ തള്ളി രംഗത്തെത്തിയത്. സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒരു തെളിവും കാണിച്ചിട്ടില്ല. ബിജെപി നുണകൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയോടുള്ള അന്ധമായ വിരോധം കാരണം ദിഗ് വിജയ് സിംഗ് അന്ധനായെന്നാണ് ബിജെപി വിമർശിച്ചത്. നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നത് കോൺഗ്രസിന്റെ പതിവാണെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു.

Tags: digvijay singhBJPcongressrahul gandhi
Share2
Tweet
Send
Share

Latest stories from this section

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies