digvijay singh

‘ചില സമയങ്ങളിൽ ഹിന്ദുത്വം സ്വീകരിക്കുന്നതിൽ തെറ്റില്ല‘: തിരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസിന് ഹിന്ദുത്വം അനിവാര്യമെന്ന് ദിഗ്വിജയ് സിംഗിന്റെ സഹോദരൻ; സീസണൽ ഹിന്ദുത്വം പരിഹാസ്യമെന്ന് ബിജെപി

ഇൻഡോർ: മൃദു ഹിന്ദുത്വം കോൺഗ്രസിന്റെ നയമാണെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ സഹോദരനും കോൺഗ്രസ് എം എൽ എയുമായ ലക്ഷ്മൺ സിംഗ്. കഴിഞ്ഞ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ...

ഗുരുജി ഗോൾവൽക്കർക്കെതിരെ വിദ്വേഷ പ്രചാരണം; കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസെടുത്തു

ഭോപ്പാൽ: രാഷ്ട്രീയ സ്വയംസേവക സംഘം ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവൽക്കർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസെടുത്തു. ...

സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവുകൾ ചോദിച്ചത് ബിജെപിയോട്; സൈന്യത്തോട് എന്നും ബഹുമാനം; പാർട്ടി നേതൃത്വം തള്ളിയതോടെ കളം മാറ്റിച്ചവിട്ടി ദിഗ് വിജയ് സിംഗ്

ന്യൂഡൽഹി : 2016 ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെതിരെ വിവാദ പരാമർശം നടത്തിയ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനെ കോൺഗ്രസ് ...

സൈന്യത്തിനെതിരായ പരാമർശത്തിൽ വിമർശനം ശക്തം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതൃത്വം; സൈന്യം ചെയ്യുന്ന ജോലികൾക്ക് അവർ തെളിവ് നൽകേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിനെതിരെ വിവാദ പരാമർശം നടത്തിയ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ...

സർജിക്കൽ സ്‌ട്രൈക്കിന് തെളിവെവിടെ; കേന്ദ്രം ജനങ്ങളെ പറ്റിക്കുന്നു; ഇന്ത്യൻ സൈന്യത്തിന്റെ മിടുക്കിനെ ചോദ്യം ചെയ്ത് ദ്വിഗ്‌വിജയ് സിംഗ്; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സർജിക്കൽ സട്രൈക്ക് നടത്തിയെന്ന് പറയുന്നത് അല്ലാതെ അതിന് ...

രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചു; വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്

ഡൽഹി: രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. മതസൗഹാർദ്ദം തകർക്കൽ, വർഗീയ കലാപത്തിന് ആഹ്വാനം നൽകൽ, വ്യാജവാർത്ത ...

ഉജ്ജയിൻ മർദ്ദനക്കേസ്; കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന് ഒരു വർഷം തടവ് ശിക്ഷ

ഡൽഹി: ഉജ്ജയിൻ മർദ്ദനക്കേസിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനും കൂട്ടാളികൾക്കും ഒരു വർഷം തടവ് ശിക്ഷ. 2011ൽ ദിഗ്വിജയ് സിംഗിന്റെ വാഹനവ്യൂഹത്തിന് നേർക്ക് കരിങ്കൊടി പ്രതിഷേധം നടത്തിയ ...

‘ഇനിയും യാഥാർത്ഥ്യ ബോധത്തോടെ പെരുമാറിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് അവസാനിക്കും‘: നേതൃത്വത്തിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ്

ഡൽഹി: കോൺഗ്രസ് പ്രവർത്തകരെ ഉപദേശിക്കുന്ന മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ ഐക്യം വേണമെന്നാണ് വീഡിയോയിൽ ദിഗ്വിജയ് സിംഗ് ...

‘ദിഗ് വിജയ് സിങ്ങിന് കമല്‍നാഥിനെ വിശ്വാസമില്ല,അതുകൊണ്ടാണ് എല്ലാ പോളിങ് സ്റ്റേഷനും സന്ദര്‍ശിക്കുന്നത്’; ദിഗ് വിജയ് സിങ്ങിനെ വിമര്‍ശിച്ച് ശിവ്‌രാജ് സിങ് ചൗഹാന്‍

ലോക്​ സഭാ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാത്തതിന്​ കോണഗ്രസിൻെറ മുതിർന്ന നേതാവ്​ ദിഗ്​വിജയ്​ സിങ്ങി​െന വിമർശിച്ച്​ ബി.ജെ.പി. മധ്യപ്രദേശ്​​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവ്​രാജ്​ സിങ്​ ചൗഹാനാണ്​ ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങിന്റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബയുടെ യാഗം;തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്വിജയ് സിങിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ...

പുല്‍വാമ ; അതൊരു അപകടം ; ദിഗ്‌വിജയ് സിംഗിനെതിരെ ബിജെപി

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗ് . ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമാണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ് പുല്‍വാമയിലെ ഭീകാരാക്രമണത്തെ  ...

“ഞാന്‍ പ്രചരണം നടത്തിയാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകും”: ദിഗ്‌വിജയ് സിംഗ്. വീഡിയോ-

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ...

“സോണിയ നേതൃത്വം വഹിച്ച ദേശീയ ഉപദേശക സമിതി നക്‌സലുകളെ പിന്തുണച്ചു”: ബി.ജെ.പി

യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയാ ഗാന്ധി നേതൃത്വം വഹിച്ച ദേശീയ ഉപദേശക സമിതി നക്‌സലുകളെ പിന്തുണച്ചുവെന്ന് ബി.ജെ.പി. ആ കാലഘട്ടത്ത് ചിലര്‍ കാല്‍പനികമായ രീതിയില്‍ നക്‌സലുകളെ പുകഴ്ത്തിയെന്നും ...

മാപ്പു പറഞ്ഞ് ദിഗ്വിജയ്‌സിംഗ്, പാക്കിസ്ഥാനിലെ ചിത്രം അയച്ചു തന്നപ്പോള്‍ യാഥാര്‍ത്ഥ്യം പരിശോധിച്ചില്ലെന്ന് വിശദീകരണം, എന്നാല്‍ ട്വീറ്റ് പിന്‍വലിക്കാത്തതെന്തെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ

ഡല്‍ഹി:ഭോപ്പാലിലെ തകരാറിലായ റെയില്‍ പാലത്തിന്റെ തൂണുകളെന്ന പേരില്‍ പാകിസ്ഥാനിലെ മെട്രോ റെയിലിന്റെ തൂണുകളുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് ...

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസും എഎപിയും രംഗത്ത്

ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ ചാടിയവര്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട ...

ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ്

  പനാജി: ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു ആര്‍എസ്എസുമായി ബന്ധമുണ്ടെന്നും, ആര്‍എസ്എസിന്റെ കര്‍മപദ്ധതികളുമായി ...

നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമമെന്ന് ദിഗ്‌വിജയ് സിങ്

ഡല്‍ഹി: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ഉദാഹരണമാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ബി.ജെ.പിയും ആര്‍.എസ്.എസും  അവരുടെ വളര്‍ച്ചക്കുള്ള ഏറ്റവും വലിയ ...

ബീഫ് നിരോധനം നിയമമാക്കിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദിഗ്‌വിജയ സിങ്,വെട്ടിലായി കേരള നേതൃത്വം

ഡല്‍ഹി: ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ രാജ്യവ്യാപക ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ്  ദിഗ്‌വിജയ സിങ്. രാജ്യത്ത് അത്തരമൊരു ...

ദിഗ്‌വിജയ് സിങും അമൃത റോയുമായുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും ടെലിവിഷന്‍ അവതാരക  അമൃത റോയുമായുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ ഇവരുടെ വിവാഹം കഴിഞ്ഞെന്നാണ് ...

‘ഘര്‍വാപ്‌സിയ്ക്ക്’ രാഹുല്‍ ഗാന്ധി

ഡല്‍ഹി: മാസങ്ങള്‍ നീണ്ട അവധിയ്ക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീട്ടിലേക്ക് തിരിച്ചെത്തുന്നു. ഏപ്രില്‍ 19ന് ഡല്‍ഹിയില്‍ നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയ്‌ക്കെതിരായ കര്‍ഷകരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist