Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

ഡോക്യുമെന്ററി കണ്ടാൽ മോദി തറപറ്റുമെന്ന് കരുതുന്നവർക്ക് തലയിൽ ആൾത്താമാസമില്ല; വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം; സന്ദീപ് വാചസ്പതി

by Brave India Desk
Jan 24, 2023, 10:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന ഇടത് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സ്വന്തം രാജ്യത്തെ നീതി പീഠത്തിന്റെ മുകളിലാണ് ബ്രിട്ടീഷുകാരന്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? . ഡോക്യുമെന്ററി നാട്ടുകാർ കണ്ടാൽ മോദി തറപറ്റുമെന്ന് ചിന്തിക്കുന്നവർ തലയിൽ ആൾത്താമസം ഇല്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യത്തെ പരമോന്നത നീതിപീഠത്തിനും മുകളിലാണ് ബ്രിട്ടീഷുകാരന്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? എന്റെ നാടിന്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന് പറയാനുള്ള ആർജ്ജവം ഇല്ലാത്തവർ ഈ രാജ്യത്തിന്റെ ശത്രുക്കൾ അല്ലാതെ മറ്റാരാണ്? രാജ്യത്തെ മോദി വിരുദ്ധർ എല്ലാവരും കഴിഞ്ഞ കാൽ നൂറ്റാണ്ടായി എടുത്ത് പയറ്റിയിട്ടും ക്ലച്ച് പിടിക്കാത്ത ആരോപണമാണ് ഇപ്പൊൾ വീണ്ടും ഉയർത്തി കൊണ്ട് വരുന്നത്. അതും ഏതോ വിദേശ ചാനലിന്റെ മറപറ്റി. ഇത് കൊണ്ട് നരേന്ദ്രമോദിയെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഇവർ വീണ്ടും വ്യാമോഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

ലഹരിക്കടത്ത് കേസിൽ കുടുക്കാൻ നീക്കം, പിന്നിൽ ജി സുധാകരനും പി പി ചിത്തരഞ്ജനും നാസറും; ആരോപണവുമായി എ ഷാനവാസ്

കായിക മേഖലയുടെ ഉയർച്ചയ്ക്ക് പ്രധാനമന്ത്രി നൽകിയത് നിരവധി സംഭാവനകൾ; ലഭിക്കുന്നത് വലിയ പ്രോത്സാഹനം; യോഗി ആദിത്യനാഥ്

ഈ ഡോക്യുമെന്ററി നാട്ടുകാർ കണ്ടാൽ മോദി തറപറ്റും എന്ന് ചിന്തിക്കുന്നവർ തലയിൽ ആൾത്താമസം ഇല്ലാത്തവർ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം. ഇടതും വലതും ഒന്നിച്ചു ഭരിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത എന്തോ വിവരം ഏതോ സായ്പ്പ് കണ്ടെത്തി എന്ന് പറഞ്ഞ് വരുമ്പോൾ ആർക്കെതിരെയാണ് നിങ്ങളുടെ ആരോപണം എന്ന് ഒരു നിമിഷം ചിന്തിക്കാൻ മൂളയുള്ള ആരും കൂടെയില്ലേ?. ഇത് കഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: sandeep vchaspathycpmbbcdocumentarymodi
Share1TweetSendShare

Discussion about this post


Latest stories from this section

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

‘സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു‘: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ

മണ്ണാർക്കാട് പുലി കോഴിക്കൂട്ടിൽ കുടുങ്ങി; മയക്കുവെടി വച്ച് പിടികൂടും

Next Post

'നീയൊക്കെ ജനിക്കും മുൻപേ ഞാൻ എസ്എഫ്‌ഐ നേതാവായിരുന്നു'; 'എന്നോട് കളിക്കരുത്;കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അദ്ധ്യാപകൻ; സിനിമ ചെയ്യുന്നത് ഒന്ന് കാണണമെന്നും വെല്ലുവിളി

Latest News

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

‘പഠിക്കേണ്ടെന്ന് പറഞ്ഞാൽ പഠിക്കേണ്ട‘: പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി താലിബാൻ

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies