ഡോക്യുമെന്ററി വിവാദം; നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി; ധനുഷ് നൽകിയ പരാതി നിലനിൽക്കുമെന്ന് ഹൈക്കോടതി
ചെന്നൈ: ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി. നടൻ ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ...