പറ്റ്‌ന: ബീഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ഭേദപ്പെട്ട നിലയില്‍. രാവിലെ മുതല്‍ ഗ്രാമങ്ങളില്‍ കനത്ത പോളിംഗ് ആണ് അനുഭവപ്പെട്ടത്. അതേ
സമയം നഗരങ്ങളില്‍ പോളിംഗ് ശതമാനം കാര്യമായി ഉയര്‍ന്നില്ല.
നളന്ദ, പാറ്റ്‌ന നഗരങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.രണ്ട് മണിവരെയുള്ള സമയത്ത് 34.5 ശതമാനം പേര്‍ വോട്ട ചെയ്തു. അന്‍പത് സീറ്റുകളിലാണ് ഇന്ന് പോളിംഗ് നടന്നത്.
Discussion about this post