Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജെഎൻയുവിലും ജാമിയ മിലിയയിലും സംഘർഷമുണ്ടാക്കിയത് മലയാളി വിദ്യാർത്ഥികൾ; വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്നത് ജിഹാദികൾ; സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം

by Brave India Desk
Jan 25, 2023, 09:52 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ജെഎൻയുവിലും ജാമിയ മിലിയയിലും മുൻപിൽ നിന്നത് മലയാളി വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും എൻഎസ്‌യുവിന്റെയും പേരിലായിരുന്നെങ്കിലും സംഘർഷത്തിന് മുൻപിലുണ്ടായിരുന്നത് ക്യാമ്പസിലെ തീവ്ര ജിഹാദി വിഭാഗക്കാരായ വിദ്യാർത്ഥികളാണ്. ജാമിയ മിലിയയിലും സമാനമായ സാഹചര്യമാണ് ആവർത്തിക്കപ്പെട്ടത്.

ഗുജറാത്ത് കലാപത്തിന്റെ പേരിലിറക്കിയ ഡോക്യുമെന്ററിയുടെ മറവിൽ ആസൂത്രിതമായ സംഘർഷം ഉണ്ടാക്കാനും മതവിദ്വേഷം കുത്തിനിറയ്ക്കാനുമുളള ശ്രമമാണ് ജിഹാദികൾ നടത്തുന്നതെന്നാണ് സംശയം ഉയരുന്നത്. ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുളള എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ത്വരയും ജിഹാദി സംഘങ്ങൾ ഉപയോഗിക്കുകയാണ്.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

കഴിഞ്ഞ ദിവസം രാത്രിയിൽ ജെഎൻയു ക്യാമ്പസിലും സംഘർഷങ്ങൾക്ക് മുൻപിൽ നിന്നത് ക്യാമ്പസിലെ ജിഹാദി ഐഡന്റിറ്റിയുളള വിദ്യാർത്ഥികളാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി സംഘത്തെ ആക്രമിച്ചതും ഇവരായിരുന്നു. മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നുളളവരാണ് ഇവരിൽ പലരും. വിദ്യാർത്ഥികളിൽ പലരും ചാനൽ ക്യാമറകൾക്ക് മുൻപിൽ മലയാളത്തിലായിരുന്നു മുദ്രാവാക്യം വിളിച്ചതും പ്രതികരിച്ചതും. ഡൽഹിയിലുളള ക്യാമ്പസുകളിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധങ്ങളും സംഘർഷങ്ങളും ആസൂത്രിതമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.

ജാമിയ മിലിയയിലും ജെഎൻയുവിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് കർശന നിർദ്ദേശം സർവ്വകലാശാല അധികൃതർ നൽകിയിരുന്നു. എന്നിട്ടും പൊതുവേദികളിൽ ക്യാമ്പസിനുളളിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് ഇവർ വാശിപിടിക്കുകയായിരുന്നു. ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയാൽ ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകരുമെന്ന് ബോധ്യമുണ്ടായതിനാലാണ് അധികൃതർ അനുമതി നിഷേധിച്ചത്. ഇത് പ്രതിഷേധക്കാരെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.

മുന്നറിയിപ്പുകൾ ഇങ്ങനെ നൽകിയിട്ടും ഇത് മറികടന്നാണ് എസ്എഫ്‌ഐയും എൻഎസ്‌യുവും ഒന്ന് ചേർന്ന് ഡോക്യുമെന്ററി നിർബന്ധപൂർവ്വം പ്രദർശിപ്പിക്കാൻ തുനിഞ്ഞത്. തുടർന്നായിരുന്നു ജാമിയ മിലിയയിൽ പോലീസ് ഇടപെടുകയും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഡോക്യുമെന്ററിയുടെ പ്രദർശനം കേന്ദ്രസർക്കാർ ബലമായി തടയാൻ ശ്രമിക്കുന്നുവെന്ന് വരുത്തിതീർക്കുകയെന്ന ഉദ്ദേശ്യവും പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Tags: bbc documentaryബിബിസിജാമിയ മിലിയJamia Milliaജെഎൻയുജിഹാദി സംഘങ്ങൾJNUഎസ്എഫ്ഐപ്രധാനമന്ത്രി നരേന്ദ്രമോദി
Share13
Tweet
Send
Share

Latest stories from this section

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies