Saturday, March 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ആത്മനിർഭാരതിന്റെ പുതു ചരിത്രം; തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ മാത്രം പ്രദർശിപ്പിച്ച്, റിപ്പബ്ലിക് ദിന പരേഡിൽ ആയുധബലം വിളംബരം ചെയ്ത് ഇന്ത്യ

by Brave India Desk
Jan 26, 2023, 01:44 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 74 ാമത് റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ച് രാജ്യം. ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പ ചക്രം സമർപ്പിച്ച്, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തിയതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ആരംഭമായത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി മുഖ്യാതിഥിയായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് ഇത്തവണ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു.

കർത്തവ്യപഥിനെ ആവേശം കൊള്ളിച്ച നടന്ന പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം തദ്ദേശീയമായി എന്നതായിരുന്നു പരേഡിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ആത്മനിർഭാരതിനെ മുറുകെ പിടിച്ചാണ് ഇന്ത്യ തങ്ങളുടെ ആയുധബലം വിളമ്പരം ചെയ്തത്.

Stories you may like

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

പരേഡിൽ പ്രദർശിപ്പിച്ച വെടിമരുന്ന് ഉൾപ്പെടെയുള്ള എല്ലാ ആയുധങ്ങളും തദ്ദേശീയമായി നിർമ്മിച്ചവയാണ്. തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺസ് (ഐഎഫ്ജി) ഉപയോഗിച്ചാണ് 21 ഗൺ സല്യൂട്ട് നൽകിയത്. പരമ്പരാഗതമായി റിപ്പബ്ലിക് ദിനാഘോഷത്തിലെ 21 ഗൺ സല്യൂട്ടിൽ 25 കിലോ ഭാരമുള്ള ഗണ്ണോടു കൂടിയ പഴയകാല പീരങ്കികളാണ് ഉപയോഗിക്കാറുള്ളത്.

പുതുതായി നിർമ്മിച്ച എൽസിഎച്ച് പ്രചണ്ഡ്, കെ-9 വജ്ര പീരങ്കി, എംബിടി അർജുൻ, നാഗ് ടാങ്ക് വേധ മിസൈൽ, വ്യോമ പ്രതിരോധ മിസൈലുകളായ ആകാശ്, യുദ്ധ വാഹനങ്ങൾ തുടങ്ങി, കർത്തവ്യ പഥിൽ പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം ഇന്ത്യൻ നിർമ്മിതമാണ്. ചരിത്രത്തിലാദ്യമായാണ് പൂർണമായി ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ പ്രദർശിപ്പിച്ചുള്ള റിപ്പബ്ലിക് പരേഡ്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക.

Tags: weaponsmade in indiaFlaunted
Share1TweetSendShare

Latest stories from this section

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും ; നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

Discussion about this post

Latest News

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും ; നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും ; നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

സൗദി പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഇറാൻ ആക്രമണം ; 10 യുഎസ് സൈനികർക്ക് പരിക്ക്

നേപ്പാളിൽ മുൻ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി കെപി ശർമ ഒലി അറസ്റ്റിൽ ; നടപടി ബാലേന്ദ്ര ഷാ അധികാരം ഏറ്റെടുത്തതിനു തൊട്ടടുത്ത ദിവസം

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology