weapons

ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ ഉപയോഗിക്കുന്നത് ഉത്തര കൊറിയന്‍ ആയുധങ്ങള്‍; ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ വീഡിയോ പുറത്ത് വിട്ട് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ് : ഇസ്രയേലിനെതിരെ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധ ശേഖരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ...

ആത്മനിർഭാരതിന്റെ പുതു ചരിത്രം; തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ മാത്രം പ്രദർശിപ്പിച്ച്, റിപ്പബ്ലിക് ദിന പരേഡിൽ ആയുധബലം വിളംബരം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: 74 ാമത് റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ച് രാജ്യം. ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പ ചക്രം സമർപ്പിച്ച്, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ...

പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; പിടികൂടിയത് ചൈനീസ് ആയുധങ്ങൾ

ഗുർദാസ്‌പുർ: പഞ്ചാബിലെ ഗുർദാസ്പുരിന് സമീപം അതിർത്തി രക്ഷാ സേന പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോണിനുള്ളിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ രാത്രിയിൽ പാക് ...

ആയുധപ്പുരകളായി സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ലാബുകളിൽ നിർമ്മിക്കുന്നത് വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങൾ; ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറി ഇന്റലിജൻസ്

തിരുവനന്തപുരം; ആയുധപ്പുരകളായി സംസ്ഥാനത്തെ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാന ഇന്റലിജൻസ് ആണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻ തോതിൽ ആയുധങ്ങൾ നിർമ്മിക്കുന്നതായുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. ...

തൃശൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

തൃശൂര്‍: വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. ലോറിയുമായി ഇടിച്ച കാറിലാണ് വടിവാള്‍ കണ്ടെത്തിയത്. രാവിലെ ഏഴു മണിക്കായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നാലുപേര്‍ ...

പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തിയിൽ പരിശോധന : 7.5 കി​ലോ ഹെ​റോ​യി​നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ഡ​ൽ​ഹി: അ​മൃ​ത്‌​സ​ർ, ഫി​റോ​സ്പൂ​ർ സെ​ക്ട​റു​ക​ളി​ലെ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 7.5 കി​ലോ ഹെ​റോ​യി​നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ബി​എ​സ്എ​ഫ്. വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. ത​ര​ൺ ത​ര​ൺ ...

സംസ്ഥാനത്ത് വർഗീയ കലാപത്തിന് വൻ പദ്ധതി തയ്യാറാക്കി എസ് ഡി പി ഐ; തിരുവനന്തപുരത്ത് ആർ എസ് എസ് സംഘസ്ഥാന് സമീപം എസ് ഡി പി ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും ആയുധശേഖരം നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ കലാപം ലക്ഷ്യമിട്ട് എസ് ഡി പി ഐ ആയുധശേഖരണം നടത്തുമ്പോൾ നോക്കുകുത്തിയായി പൊലീസ്. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴി പ്രദേശങ്ങളിൽ എസ് ഡി പി ...

കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്; ആയുധങ്ങള്‍ എത്തിക്കുന്നത് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍

കൊച്ചി: കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകളില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് ...

ജമ്മുകശ്മീരിലെ സാംബയില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധക്കടത്ത്; വന്‍ ആയുധശേഖരം പിടികൂടി; ഭീകരര്‍ ഡ്രോണില്‍ ആയുധം എത്തിക്കുന്നുണ്ടെന്ന് പൊലീസ്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കശ്മീരിലേക്ക് ഭീകരര്‍ ഡ്രോണില്‍ ആയുധം എത്തിക്കുന്നുണ്ടെന്ന് പൊലീസ് വിശദീകരിച്ചു. ...

കശ്മീരിൽ തിരച്ചിൽ ശക്തമാക്കി സൈന്യം; ആയുധങ്ങളുമായി രണ്ട് ഭീകരർ പിടിയിൽ

ശ്രീനഗർ: കുപ്വാരയിൽ നിന്നും ആയുധങ്ങളുമായി രണ്ട് ഭീകരർ പിടിയിലായി. ആറ് ഗ്രനേഡുകൾ ഇവരിൽ നിന്നും കണ്ടെടുത്തു. പ്രദേശത്ത് ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും പൊലീസും ...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആയുധശേഖരം കണ്ടെത്തി; സംഭവം പിണറായിയില്‍

പിണറായി: പിണറായിയിൽ നിലയിൽ ആയുധങ്ങള്‍ കണ്ടെത്തി. പിണറായിയിലെ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഒറ്റമുറി കെട്ടിടത്തിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ആയുധങ്ങള്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ...

ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ; അറസ്റ്റിലായത് മട്ടാഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിമാ- ലഹരി മാഫിയയിലെ പ്രധാന കണ്ണി

കൊച്ചി: ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച എറണാകുളം സ്വദേശി പ്രസാദ്(39) ആണ് ...

മേക്ക് ഇന്‍ ഇന്ത്യ; ഇന്ത്യന്‍ സേനകള്‍ക്ക് 13,700 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ക്ക് 13,700 കോടി രൂപയുടെ വിവിധ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

ബിഹാറില്‍ നിന്ന്​ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു; സിക്കന്തര്‍ ഖാന്‍, രെഹാന്‍ അലം എന്നിവര്‍ അറസ്റ്റിൽ

ഗയ: ബിഹാറിലെ ഗയയില്‍ ആയുധങ്ങളും വെടിയുണ്ടകളുമായി രണ്ടു പേര്‍ പിടിയില്‍. സിക്കന്തര്‍ ഖാന്‍, രെഹാന്‍ അലം എന്നിവരാണ്​ പൊലീസ്​ നടത്തിയ റെയ്​ഡില്‍​ അറസ്​റ്റിലായത്​. ആയുധക്കടത്തില്‍ ഏര്‍പ്പെട്ടവരാണ്​ പ്രതികളെന്ന്​ ...

‘മി​സൈ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ന്‍ തയാര്‍’; ഐ.​ഒ.​ആ​ര്‍ രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ ഐ.​ഒ.​ആ​ര്‍ രാജ്യങ്ങളുമായി സൗഹൃദത്തിന്റെ ഭാ​ഗമായി ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ള്‍ക്ക് മി​സൈ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്ന് കേന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി ...

ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമം : വൻ ആയുധ ശേഖരവുമായി മിസോറാമിൽ നിന്നും 3 പേരെ പിടികൂടി ബിഎസ്എഫ്

  ഐസ്വാൾ : ആയുധങ്ങൾ കടത്താൻ ശ്രമിച്ച മൂന്നു പേരെ മിസോറാമിലെ പടിഞ്ഞാറൻ ഫെയ്ലെങിൽ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വൻശേഖരമാണ് ...

ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തിയില്‍ എ​കെ 47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ‍​യു​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍; അന്വേഷണം ആരംഭിച്ചു

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫെ​റോ​സെ​പു​ര്‍ ജി​ല്ല​യി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തു നി​ന്നും എ​കെ 47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ‍​യു​ധ​ങ്ങ​ള്‍ സു​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി. ബാ​ഗി​ല്‍ നി​റ​ച്ച്‌ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ശ​നി​യാ​ഴ്ച ...

ചൈനയൊരുങ്ങിയത് ഗാൽവൻ മോഡൽ ആക്രമണം ആവർത്തിക്കാൻ : ആയുധധാരികളായ ചൈനീസ് സൈനികരുടെ ചിത്രം പുറത്ത്

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ചൈനീസ് സൈന്യമൊരുങ്ങിയത് ഗാൽവൻ മോഡൽ ആക്രമണം ആവർത്തിക്കാനാണെന്ന് തെളിയിക്കുന്ന ആയുധധാരികളായ ചൈനീസ് സൈനികരുടെ ചിത്രം പുറത്ത്. ഇരുമ്പുദണ്ഡുകൾ, കുന്തങ്ങൾ, വടിവാളുകൾ എന്നിവ ...

കശ്മീർ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട ഭീകരരിൽ നിന്നും കണ്ടെടുത്തത് പാക്- ചൈനീസ് നിർമ്മിത ആയുധങ്ങൾ, അട്ടിമറിക്ക് സാദ്ധ്യതയെന്ന് റിപ്പോർട്ട്

ഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരരിൽ നിന്നും കണ്ടെടുത്തത് പാക് നിർമ്മിത ആയുധങ്ങളെന്ന് സ്ഥിരീകരണം. നിയന്ത്രണ രേഖയ്ക്ക് നൂറ് മീറ്റർ മാത്രം ...

ബീഹാറില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളുമായി ഏഴ് പേര്‍ അറസ്റ്റില്‍: വിദേശ കറന്‍സികളും കണ്ടെത്തി

പാറ്റ്‌ന: ബീഹാറില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളുമായി ഏഴ് പേര്‍ അറസ്റ്റില്‍. മുകേഷ് റവാനി, ഗൗരി ശങ്കര്‍ പാണ്ഡെ, ദീപക് കുമാര്‍ ചൗധരി, അഭിഷേക് കുമാര്‍ സിംഗ്, കുന്ദന്‍ കുമാര്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist