Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചാണകത്തിൽ നിന്ന് ഇന്ധനം കാറുകളിൽ; അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മാരുതി

by Brave India Desk
Jan 27, 2023, 10:47 pm IST
in Kerala, India, International, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയും അതിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതിയും ചേർന്ന് ഇന്ത്യൻ വാഹനലോകത്ത് വൻ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലീനികരണം ഉൾപ്പെടെ തടയുന്നതിനായി വാഹനങ്ങളിൽ ബയോഗ്യാസ് ഉപയോഗിച്ചുകൊണ്ട് കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കമ്പനി. ചാണകത്തിൽ നിന്ന് നിർമ്മിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇതിലൂടെ അന്തരീക്ഷ മലിനീകരണത്തിന് അറുതി വരുത്തുകയാണ് ലക്ഷ്യം.

കാറിൽ നിന്ന് പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്. അന്തരീക്ഷ മലിനീകരണം എന്ന വെല്ലുവിളിയെ നേരിടാനുള്ള സുസുക്കിയുടെ പദ്ധതിയാണ് ബയോഗ്യാസിലൂടെയുള്ള ഇന്ധനം കാറുകളിൽ ഉപയോഗിക്കുക എന്നത്. അതിൽ പ്രധാനമായും ചാണകത്തിൽ നിന്നെടുക്കുന്ന ബയോഗ്യാസ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഇന്ത്യയിലെ സി.എൻ.ജി കാർ വിപണിയുടെ 70 ശതമാനവും സുസുക്കിയാണ് കയ്യാളുന്നത്. ഇവയിൽ ബയോഗ്യാസ് ഉപയോഗിക്കാമെന്ന് ജാപ്പനീസ് ഓട്ടോ മേജർ പറഞ്ഞു.     ”ഗ്രോത്ത് സ്ട്രാറ്റജി ഫോർ 2030” എന്ന് ഗ്ലോബൽ പ്രസന്റേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Stories you may like

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ഭാവിയിൽ ആഫ്രിക്ക, ആസിയാൻ, ജപ്പാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മറ്റ് കാർഷിക മേഖലകളിലും ഇത് ആരംഭിക്കാനൊരുങ്ങുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ബയോഗ്യാസ് പരിശോധിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഏജൻസിയായ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡുമായും ബനാസ് ഡയറീസുമായും സുസുക്കി ധാരണാപത്രം ഒപ്പുവച്ചു. ചാണകത്തിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജപ്പാനിലെ ഫുജിസാൻ അസാഗിരി ബയോമാസിലും തങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

Tags: cngbiogasമാരുതിചാണകംബയോഗ്യാസ്maruti suzukicow dung
Share1
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

Latest News

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology