മെയ്ഡ് ഇൻ ഇന്ത്യ ‘ഇ-വിറ്റാര’ നിർമ്മാണ പ്ലാന്റ് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി ; ഇന്ത്യയിൽ നിർമ്മിച്ച് നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും
ഗാന്ധി നഗർ : മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ 'ഇ-വിറ്റാര'യുടെ ആഗോള കയറ്റുമതി ഉൽപാദന കേന്ദ്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ഹൻസൽപൂരിൽ ആണ് ...