Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ക്രിസ്ത്യൻ ദേശീയവാദി എന്ന് ഒരിക്കലും പറയാറില്ല; ചില വിശേഷണങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവർ ഉണ്ടാക്കിയിട്ടുണ്ട്; വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

by Brave India Desk
Jan 29, 2023, 07:39 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ ‘ഹിന്ദു ദേശീയവാദി’ പോലുള്ള പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതിൽ വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കർ. ‘ വിദേശത്തുള്ള പത്രങ്ങളിൽ കേന്ദ്രസർക്കാരിനെ ഹിന്ദു ദേശീയവാദി, ഹിന്ദു ദേശീയ സർക്കാർ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലോ യൂറോപ്പിലോ ക്രിസ്ത്യൻ ദേശീയത എന്നൊന്നും പറയാറില്ല. ഇത്തരം വിശേഷണങ്ങളൊക്കെ അവർ നമുക്ക് വേണ്ടി മാത്രമായി മാറ്റി വച്ചിരിക്കുന്നതാണ്. നമ്മുടെ രാജ്യം ലോകത്തോടൊപ്പം നിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് ഇത്തരം രാജ്യങ്ങൾ മനസിലാക്കുന്നില്ല. ഇന്ത്യ ഒരിക്കലും പിന്നിൽ നിൽക്കുന്ന രാജ്യമല്ലെന്നും’ ജയശങ്കർ പറയുന്നു.

‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്” എന്ന തന്റെ പുസ്തകത്തിന്റെ മറാത്ത പരിഭാഷ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ മറാത്തി പതിപ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രകാശനം ചെയ്തു. മോദി സർക്കാരിന്റെ പ്രവർത്തനം പൂർണമായും ദേശീയതയിലൂന്നിയാണെന്നും ജയശങ്കർ പറഞ്ഞു. ‘ കഴിഞ്ഞ ഒൻപത് വർഷമായി നിങ്ങൾ നോക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയം ദേശീയതയിൽ ഊന്നിയാണെന്നതിൽ യാതൊരു തർക്കവുമില്ല. ഇതേ ദേശീയവാദികൾ തന്നെ വിദേശരാജ്യങ്ങളേയും അവരുടെ പ്രവർത്തനങ്ങളേയും എല്ലാം ധാരാളം സഹായിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ദുരിതബാധിത സമയങ്ങളിലും കേന്ദ്രം അവർക്കൊപ്പം നിന്നു’.

Stories you may like

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

” പക്ഷേ ഹിന്ദു ദേശീവാദി എന്ന പദം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്. ഇന്ത്യ ലോകത്തോടൊപ്പം നിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് അവർ മനസിലാക്കുന്നില്ല. ഇക്കുറി ജി20യിൽ 200ഓളം മീറ്റിങ്ങുകൾ ഉണ്ടാകും. ഇത് ലോകത്തെ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. ഈ മീറ്റിങ്ങുകളിലൂടെ ലോകം ഇന്ത്യയെ കാണണം. ഇന്ത്യയിലെ മാറ്റങ്ങൾ അറിയണം. വികസനവും ഉത്സാഹവും എല്ലാം അവർ മനസിലാക്കണമെന്നും’ ജയശങ്കർ പറഞ്ഞു.

Tags: S JaishankarForeign Media
Share1
Tweet
Send
Share

Latest stories from this section

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

Latest News

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies