Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

by Brave India Desk
Jan 31, 2023, 07:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അപകടമാം വിധം അലക്ഷ്യമായി ലോറി ഓടിക്കുന്ന ഒരും ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ വെള്ളത്തിന്റെ കുപ്പി കൊണ്ട് ആക്‌സിലറേറ്റർ ബാലൻസ് ചെയ്ത തോർത്ത് കൊണ്ട് സ്റ്റിയറിംഗ് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകിൽ പോയി കിടക്കുന്ന വീഡിയോയാണിത്. ഇത് വൈറലായതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത്തരം സാഹസങ്ങൾ കാരണം സാധാരണക്കാരുടെ ജീവൻ വരെ അപകടത്തിലാകുമെന്നായിരുന്നു വിമർശനം.

തുടർന്ന് വീഡിയോയുടെ ഒറിജിനൽ വേർഷൻ എംവിഡി ഉൾപ്പെടെ പങ്കുവെയ്ക്കുകയും ചെയ്തു. ട്രെയിനിൽ കൊണ്ടുപോയ ലോറിയിലിരുന്നാണ് ഡ്രൈവർ ഇത് ചെയ്തത് എന്ന് വ്യക്തമാക്കുന്ന വീഡിയോയായിരുന്നു ഇത്. വീഡിയോയിൽ ട്രെയിനിന്റെ ശബ്ദവും കേൾക്കാൻ സാധിക്കും.

Stories you may like

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

എന്തായാലും സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട് കേരള പോലീസും രംഗത്തെത്തിയിരിക്കുകയാണ്. വൈറലായ ഡ്രൈവറുടെ വീഡിയോയാണ് കേരള പോലീസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

”വൈറൽ എല്ലാം റിയൽ അല്ല! ആ ഡ്രൈവർ പറയുന്നു, ‘സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല.. ആരും അനുകരിക്കരുതേ ” എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

”ട്രെയ്‌നിൽ പോകുന്ന സമയത്ത് ഒരു വ്‌ലോഗ് ചെയ്യാമെന്ന് വിചാരിച്ച് ചെയ്തതാണ്. അത് ഫാമിലി ഗ്രൂപ്പിൽ ഇട്ടിരുന്നു. എന്നാൽ ആരാണ് അത് ഫേസ്ബുക്കിൽ പങ്കുവെച്ചത് എന്നറിയില്ല. ഒരു നൂറ് മീറ്റർ പോലും അങ്ങനെ വാഹനം ഓടിക്കാൻ സാധിക്കില്ല. ആരും അത് ചെയ്യരുത്” എന്ന് ഡ്രൈവർ പറയുന്നത് കേൾക്കാം.

Tags: kerala policeViral video
Share3TweetSendShare

Latest stories from this section

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

Discussion about this post

Latest News

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

ഇറാന്റെ പെട്രോകെമിക്കൽ സമുച്ചയം തകർത്ത് ഇസ്രായേൽ വ്യോമാക്രമണം ; സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക്

ഇറാന്റെ പെട്രോകെമിക്കൽ സമുച്ചയം തകർത്ത് ഇസ്രായേൽ വ്യോമാക്രമണം ; സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies