കൊച്ചി: എറണാകുളത്ത് മുംബൈ സ്വദേശിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 19കാരിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം. സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി.
സംഭവത്തിൽ എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാർ, അരുൺ, സനു എന്നിവരാണ് അറസ്റ്റിലായത്
Discussion about this post