Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf

ഇതാണോ മരുഭൂമിയിലെ മരുപ്പച്ച!! മഴയ്ക്ക് ശേഷം പച്ചപ്പില്‍ മുങ്ങി യുഎഇയിലെ മരുഭൂമി

മരുഭൂമിയിലേക്ക് ഉല്ലാസയാത്ര പോകാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പ്രവാസികള്‍ക്ക് അവിടെ പോകാന്‍ ഏറ്റവും മികച്ച സമയമാണിത്.

by Brave India Desk
Feb 3, 2023, 11:50 pm IST
in Gulf
Share on Facebook
Tweet
WhatsAppTelegram

മണലാരണ്യം കണ്ട് മടുത്തവര്‍ക്ക് പച്ചപ്പിന്റെ കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ് യുഎഇയിലെ മരുഭൂമി. കഴിഞ്ഞ മാസം യുഎഇയില്‍ ഉടനീളം മൂന്നുനാലു ദിവസം കനത്ത മഴ ലഭിച്ചതോടെയാണ് ഇവിടുത്തെ മരുഭൂമികളെല്ലാം പച്ച പുതച്ചത്.

മരുഭൂമികള്‍ക്ക് പ്രസിദ്ധമായ രാജ്യമാണ് യുഎഇ. ലോകത്തിലെ തന്നെ ഏറ്റവും വലിയ മണല്‍ക്കൂനകളില്‍ ചിലത് യുഎഇയില്‍ ആണ്. കണ്ണെത്താദൂരം മണല്‍ പരന്ന് കിടക്കുന്ന മരുഭൂമികള്‍ യുഎഇയിലെ പ്രധാന ടൂറിസം സ്‌പോട്ട് കൂടിയാണ്. വര്‍ഷത്തിന്റെ ഏറിയ പങ്കും മണല്‍ക്കുപ്പായമിട്ട് വെയിലുകായുന്ന മരുഭൂമികള്‍ ശൈത്യകാലമെത്തിയാല്‍ നേര്‍ത്ത പച്ചപ്പുതപ്പും പുതയ്ക്കാറുണ്ട്.

Stories you may like

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

ഏതായാലും ജനുവരി മാസത്തില്‍ മഴ അലിവ് കാട്ടിയതോടെ മരുഭൂമികള്‍ മരുപ്പച്ചയായി മാറി. മരുഭൂമിയിലേക്ക് ഉല്ലാസയാത്ര പോകാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പ്രവാസികള്‍ക്ക് അവിടെ പോകാന്‍ ഏറ്റവും മികച്ച സമയമാണിത്. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങിയിരിക്കുന്ന മരുഭൂമി ഇപ്പോള്‍ പച്ചപ്പും പൂക്കളുമായാണ് അതിഥികളെ വരവേല്‍ക്കുക.

പച്ചപ്പണിഞ്ഞിരിക്കുന്ന മരുഭൂമികള്‍ കണ്ടാല്‍ പണ്ടിവിടം മണലാരണ്യമായിരുന്നോ എന്നുപോലും തോന്നുന്നവിധമാണ് പച്ചപ്പിന്റെ സമൃദ്ധി ഇവിടെ കാണാന്‍ കഴിയുക.

Tags: uaeDesertGreen DesertDesert Rain
Share5
Tweet
SendShare

Latest stories from this section

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

Discussion about this post

Latest News

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies